---
title: "കോഴിക്കോട് സ്വദേശി ഗൾഫിൽ നിര്യാതനായി"
english_title: "A native of Kozhikode passed away in the Gulf"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/91340/a-native-of-kozhikode-passed-away-in-the-gulf"
published_at: "2023-01-19T23:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c9801943145_death.jpg"
keywords: []
---

# കോഴിക്കോട് സ്വദേശി ഗൾഫിൽ നിര്യാതനായി

> **Lead Summary:** **കോഴിക്കോട് : **ചേവായൂർ താഴത്തെ മുറിയില്‍ പരേതനായ സ്‌കറിയയുടെ മകന്‍ റോയി സ്‌കറിയ ഗള്‍ഫില്‍ (ദുബായ്) നിര്യാതനായി.

## Article Content

**കോഴിക്കോട് : **ചേവായൂർ താഴത്തെ മുറിയില്‍ പരേതനായ സ്‌കറിയയുടെ മകന്‍ റോയി സ്‌കറിയ ഗള്‍ഫില്‍ (ദുബായ്) നിര്യാതനായി.

ഭാര്യ: കല്ലാനോട് വടക്കേല്‍ ജോബിന്‍സ് ജോസ്. മാതാവ്: ലീലാമ്മ. മക്കള്‍: അന്ന മരിയ, ലിസ് മരിയ. സഹോദരങ്ങള്‍: റെജി മത്തായി, റീന ജെയ്ന്‍, റോബിന്‍ സ്‌കറിയ. സംസ്കാരം: പിന്നീട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/91340/a-native-of-kozhikode-passed-away-in-the-gulf)