---
title: "സൗദിയില്‍ കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്ന് കാറിന് മുകളില്‍ പതിച്ചു; ഒരാള്‍ക്ക് പരിക്ക്"
english_title: "In Saudi, the wall of the building collapsed and fell on top of the car; One injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/91672/in-saudi-the-wall-of-the-building-collapsed-and-fell-on-top-of-the-car-one-injured"
published_at: "2023-01-21T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cc0dea4913c_car.jpg"
keywords: []
---

# സൗദിയില്‍ കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്ന് കാറിന് മുകളില്‍ പതിച്ചു; ഒരാള്‍ക്ക് പരിക്ക്

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയില്‍ കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്ന് കാറിനു മുകളില്‍ പതിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ജിദ്ദയിലായിരുന്നു അപകടമെന്ന് സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു.

## Article Content

**റിയാദ്: **സൗദി അറേബ്യയില്‍ കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്ന് കാറിനു മുകളില്‍ പതിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ജിദ്ദയിലായിരുന്നു അപകടമെന്ന് സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു.

പരിക്കേറ്റയാളെ അധികൃതര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. വാഹനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/91672/in-saudi-the-wall-of-the-building-collapsed-and-fell-on-top-of-the-car-one-injured)