---
title: "പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു"
english_title: "Expatriate Malayali died due to heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/91677/expatriate-malayali-died-due-to-heart-attack"
published_at: "2023-01-21T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cc11917532d_death.jpg"
keywords: []
---

# പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** **ഫുജൈറ : **പ്രവാസി മലയാളി യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കാസര്‍കോഡ് നീലേശ്വരം സ്വദേശി എ.കെ രവി ആണ് ഫുജൈറയില്‍ മരിച്ചത്.

## Article Content

**ഫുജൈറ : **പ്രവാസി മലയാളി യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കാസര്‍കോഡ് നീലേശ്വരം സ്വദേശി എ.കെ രവി ആണ് ഫുജൈറയില്‍ മരിച്ചത്.

ഫുജൈറയില്‍ ഒരു ഹോട്ടലില്‍ ജോലി ചെയ്‍തുവരികയായിരുന്ന അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച ഫുജൈറ ആശുപത്രിയിലാണ് മരിച്ചത്.

പിതാവ് - പരേതനായ കുഞ്ഞമ്പാടി. മാതാവ് - എ.കെ കുഞ്ഞമ്മ. ഭാര്യ - ഉഷ. മക്കള്‍ - ഹൃതിക്, ഹൃതുനന്ദ. സഹോദരങ്ങള്‍ - എ.കെ ബാലകൃഷ്ണന്‍, എ.കെ രാമചന്ദ്രന്‍, എ.കെ തമ്പാന്‍. എ.കെ രാധ, എ.കെ തങ്കമണി, എ.കെ ഉഷ, എ.കെ സതീശന്‍. മൃതദേഹം ശനിയാഴ്ച നാട്ടില്‍ എത്തിച്ച് സംസ്‍കരിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/91677/expatriate-malayali-died-due-to-heart-attack)