ശക്തമായ മഴയില്‍ വെള്ളപ്പൊക്കത്തിൽ പെട്ട് 65 കാരന്‍ മരിച്ചു

ശക്തമായ മഴയില്‍ വെള്ളപ്പൊക്കത്തിൽ പെട്ട് 65 കാരന്‍ മരിച്ചു
Nov 6, 2021 08:42 PM | By Shalu Priya

യു എ ഇ : ശക്തമായ മഴയെ തുടര്‍ന്ന്‍ ഫുജൈറയിൽ ഉണ്ടായ  വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയ 65 കാരന്‍ മരിച്ചു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് വാഡി അൽ സിദ്ർ കടക്കാൻ ശ്രമിക്കുകയായിരുന്നു വെന്ന് ഫുജൈറ പോലീസ് പറഞ്ഞു,

കമ്മ്യൂണിറ്റി അംഗങ്ങൾ ജാഗ്രത പാലിക്കണമെന്നും മഴസമയത്ത് വാഡികൾ ഒഴിവാക്കണമെന്നും ഫുജൈറ പോലീസ് ജനറൽ കമാൻഡ് ആവശ്യപ്പെട്ടു.ചില കിഴക്കൻ പ്രദേശങ്ങളിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ മുൻകരുതൽ എടുക്കാൻ താമസക്കാരോട് ഉപദേശിച്ചുകൊണ്ട് നാഷണൽ സെന്റർ ഓഫ് മെറ്റിയോറോളജി ശനിയാഴ്ച ജാഗ്രതാ നിർദ്ദേശം നൽകി.

65-year-old man dies after being hit by floods in heavy rain

Next TV

Related Stories
സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ  എണ്ണം ഉയരുന്നു

Jan 27, 2022 10:37 PM

സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ഉയരുന്നു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ദിനംപ്രതി ഉയരുന്നു. ആകെ ചികിത്സയിലുള്ള 39,981 രോഗികളിൽ 789 പേരുടെ നില...

Read More >>
സൗദി ദേശീയ പതാകയെ അപമാനിച്ച കേസ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

Jan 27, 2022 09:01 PM

സൗദി ദേശീയ പതാകയെ അപമാനിച്ച കേസ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

സൗദി ദേശീയ പതാകയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ നാല് വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്‍തു. എല്ലാവരും ബംഗ്ലാദേശുകാരാണെന്നാണ്...

Read More >>
നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു

Jan 27, 2022 09:15 AM

നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു

നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു...

Read More >>
മസ്‍തിഷ്‍കാഘാതം; മലയാളി നഴ്‍സ് സൗദി അറേബ്യയില്‍ മരിച്ചു

Jan 26, 2022 09:07 PM

മസ്‍തിഷ്‍കാഘാതം; മലയാളി നഴ്‍സ് സൗദി അറേബ്യയില്‍ മരിച്ചു

മലയാളി നഴ്‍സ് സൗദി അറേബ്യയില്‍...

Read More >>
ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌ ഖത്തര്‍

Jan 26, 2022 08:01 PM

ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌ ഖത്തര്‍

ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌...

Read More >>
യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്

Jan 26, 2022 07:45 PM

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്...

Read More >>
Top Stories