---
title: "വിസിറ്റ് വിസയില്‍ ബഹ്റൈനില്‍ എത്തിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു"
english_title: "A young man who arrived in Bahrain on a visit visa died of a heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/93507/a-young-man-who-arrived-in-bahrain-on-a-visit-visa-died-of-a-heart-attack"
published_at: "2023-01-30T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d7f7a237248_death_.jpg"
keywords: []
---

# വിസിറ്റ് വിസയില്‍ ബഹ്റൈനില്‍ എത്തിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** **മനാമ**: മലയാളി യുവാവ് ബഹ്റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരി ചീരാല്‍ കാപ്പില്‍ കേശവന്റെയും സുഭാഷിണിയുടെയും മകന്‍ സച്ചിന്‍ ആണ് മരിച്ചത്.

## Article Content

**മനാമ**: മലയാളി യുവാവ് ബഹ്റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരി ചീരാല്‍ കാപ്പില്‍ കേശവന്റെയും സുഭാഷിണിയുടെയും മകന്‍ സച്ചിന്‍ ആണ് മരിച്ചത്.

ഒരു മാസം മുമ്പാണ് അദ്ദേഹം സന്ദര്‍ശക വിസയില്‍ ബഹ്റൈനില്‍ എത്തിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/93507/a-young-man-who-arrived-in-bahrain-on-a-visit-visa-died-of-a-heart-attack)