ഫലസ്തീന് പൂർണ പിന്തുണ പ്രഖ്യാപിച്ച് കുവൈത്ത്

ഫലസ്തീന് പൂർണ പിന്തുണ പ്രഖ്യാപിച്ച് കുവൈത്ത്
Feb 1, 2023 04:13 PM | By Nourin Minara KM

കുവൈത്ത് സിറ്റി: ഫലസ്തീനുനേരെ ഇസ്രായേൽ നടത്തുന്ന തുടർച്ചയായ ആക്രമണത്തെ അപലപിച്ചും ഫലസ്തീന് പൂർണ പിന്തുണ പ്രഖ്യാപിച്ചും കുവൈത്ത് അൽജീരിയയിൽ നടന്ന ഓർഗനൈസേഷൻ ഓ ഫ് ഇസ്ലാമിക് കോ-ഓപറേഷൻ (ഒ.ഐ.സി) പാർലമെന്ററി യൂനിയന്റെ 17-ാമത് സെഷനിൽ കുവൈത്ത് പ്രതിനിധി താമർ അൽ സുവൈത്ത് എം.പിയാണ് രാജ്യത്തിന്റെ നിലപാട് ആവർത്തിച്ചത്.

കുവൈത്ത് ഔദ്യോഗികമായും ജനകീയമായും, ഫലസ്തീനെ പിന്തുണക്കുന്നതിൽനിന്ന് ഒരിക്കലും വ്യതി ചലിക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഫലസ്തീൻ സ്ഥിരതയുടെ ഏറ്റവും മഹത്തായതും ഏകവുമായ പാഠമായി തുടരും. തലമുറ തലമുറയായി ഈ രാജ്യത്തിന്റെ മനസ്സാക്ഷിയിൽ അത് നിലനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഖുർആൻ പകർപ്പ് കത്തിക്കുന്നതിലും അവഹേളിക്കുന്നതിലും ശക്തമായി അപലപിച്ച താമർ അൽ സുവൈത്ത് ഇവ വിദ്വേഷമല്ലാതെ മറ്റൊന്നും സൃഷ്ടിക്കുന്നില്ലന്ന് ഉണർത്തി. മേഖലയിലെ സ്ഥിരതയും സമാ ധാനവും രാജ്യങ്ങളിൽ സുസ്ഥിര വികസനം കൈവരിക്കുന്നതിനുള്ള ഒരു പ്രധാന ഘടകമാണ്.

ആഗോള വെല്ലുവിളികൾക്കും അപകടങ്ങൾക്കുമിടയിൽ മുന്നോട്ടുപോകുന്നതിന് കൂടുതൽ ദൃഢനിശ്ചയം ആവശ്യമാണെന്നും ഉണർത്തി. മറ്റെല്ലാ പരിഗണനകൾക്കും മുകളിൽ വികസനത്തിന് പ്രാധാന്യം നൽകേ ണ്ടതുണ്ട്. അതിന് അനുയോജ്യമായ പരിപാടികളും ലക്ഷ്യങ്ങളും സജ്ജമാക്കണം. പ്രദേശത്തിന്റെ സ്ഥിര തയും സമാധാനവും കൈവരിച്ചില്ലെങ്കിൽ ഇത് നടപ്പിലാക്കാൻ കഴിയില്ലെന്നും താമർ അൽ സുവൈത്ത് പറഞ്ഞു.

Kuwait declares full support for Palestine

Next TV

Related Stories
#died |ജോലിസ്ഥലത്ത് നിന്ന് പെരുന്നാളാഘോഷിക്കാൻ സുഹൃത്തുക്കളുടെ അടുത്തെത്തിയ പ്രവാസി മലയാളി മരിച്ചു

Apr 18, 2024 06:47 AM

#died |ജോലിസ്ഥലത്ത് നിന്ന് പെരുന്നാളാഘോഷിക്കാൻ സുഹൃത്തുക്കളുടെ അടുത്തെത്തിയ പ്രവാസി മലയാളി മരിച്ചു

നഖ്‌ൽ ട്രാൻസ്‌പോർട്ടേഷൻ കമ്പനി ജീവനക്കാരനായ ഇദ്ദേഹം ജിദ്ദയിലെ സുഹൃത്തുക്കളോടും ബന്ധുക്കളോടുമൊപ്പം പെരുന്നാൾ...

Read More >>
#heavyrain |യുഎഇയിലെ കനത്ത മഴ; വീടുകളില്‍ പ്രാര്‍ത്ഥന നടത്താന്‍ ആവശ്യപ്പെട്ട് പള്ളികള്‍

Apr 17, 2024 04:25 PM

#heavyrain |യുഎഇയിലെ കനത്ത മഴ; വീടുകളില്‍ പ്രാര്‍ത്ഥന നടത്താന്‍ ആവശ്യപ്പെട്ട് പള്ളികള്‍

24 മണിക്കൂറിനുള്ളില്‍ 254.8 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി...

Read More >>
#rain |വെള്ളിയാഴ്ച വരെ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; പുതിയ കാലാവസ്ഥ റിപ്പോർട്ട്, അറിയിച്ച് ഒമാൻ സിവിൽ ഏവിയേഷൻ

Apr 17, 2024 04:20 PM

#rain |വെള്ളിയാഴ്ച വരെ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; പുതിയ കാലാവസ്ഥ റിപ്പോർട്ട്, അറിയിച്ച് ഒമാൻ സിവിൽ ഏവിയേഷൻ

കാലാവസ്ഥാ വ്യതിയാനം ബാധിച്ച ഗവർണറേറ്റുകളിൽ വൈദ്യുതി മുടക്കം നേരിടുന്നതായും ഔദ്യോഗിക സ്ഥിരീകരണങ്ങൾ...

Read More >>
#heavyrain |കനത്ത മഴ; ദുബൈ മെട്രോ സ്റ്റേഷനുകളിലും വെള്ളം കയറി

Apr 17, 2024 02:42 PM

#heavyrain |കനത്ത മഴ; ദുബൈ മെട്രോ സ്റ്റേഷനുകളിലും വെള്ളം കയറി

മഴക്കെടുതിയുള്ള സ്റ്റേഷനുകൾക്കിടയിൽ യാത്രക്കാർക്ക് സർവീസ് നടത്തുന്നതിന് ബദൽ ബസ് സർവീസുകൾ ക്രമീകരിച്ചിട്ടുണ്ടെന്ന് അറിയിച്ചു....

Read More >>
#holyday |ശക്തമായ മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു, അറിയിപ്പുമായി ബഹ്റൈൻ മന്ത്രാലയം

Apr 17, 2024 01:42 PM

#holyday |ശക്തമായ മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു, അറിയിപ്പുമായി ബഹ്റൈൻ മന്ത്രാലയം

ബഹ്‌റൈനില്‍ കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു....

Read More >>
#rain  |ദുബായില്‍ പെയ്തത് 75 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴ; വെള്ളക്കെട്ട്, ഗതാഗതം താറുമാറായി

Apr 17, 2024 11:41 AM

#rain |ദുബായില്‍ പെയ്തത് 75 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴ; വെള്ളക്കെട്ട്, ഗതാഗതം താറുമാറായി

ഒരു വര്‍ഷം ലഭിക്കുന്ന മഴയാണ് ഒരു ദിവസം കൊണ്ടുതന്നെ പെയ്തത്. റോഡുകളിലും ഹൈവേകളിലും വെള്ളം കയറി....

Read More >>
Top Stories