ദുബായില്‍ നിങ്ങൾക്ക് ഒരു വാഹനം വാങ്ങുകയോ വില്‍ക്കുകയോ ചെയ്യണോ...: ? കൈമാറാന്‍ ചെയ്യേണ്ട കാര്യങ്ങൾ

ദുബായില്‍ നിങ്ങൾക്ക് ഒരു വാഹനം വാങ്ങുകയോ വില്‍ക്കുകയോ ചെയ്യണോ...: ? കൈമാറാന്‍ ചെയ്യേണ്ട കാര്യങ്ങൾ
Feb 1, 2023 08:15 PM | By Vyshnavy Rajan

ദുബായ് : ദുബായില്‍ ഒരു വാഹനം വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുമ്പോള്‍ വാഹനത്തിന്റെ ഉടമസ്ഥാവകാശവും മാറ്റണം. ഉടമസ്ഥാവകാശം മാറ്റിയില്ലെങ്കില്‍ 3000 ദിര്‍ഹമാണ് പിഴ അടയ്ക്കേണ്ടിവരിക.

രാജ്യം വിടുകയാണെങ്കില്‍ നിങ്ങളുടെ വാഹനം ഒരു സുഹൃത്തിനോ കുടുംബാംഗത്തിനോ നല്‍കുകയാണെങ്കിലും ഇങ്ങനെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യേണ്ടിവരും.

വാഹന ഉടമസ്ഥാവകാശം കൈമാറുന്നത് എങ്ങനെ...?

വാങ്ങുന്നയാള്‍ യുഎഇയിലെ താമസക്കാരനായിരിക്കണം

കുടിശ്ശികയെല്ലാം അടച്ചിരിക്കണം

ഇന്‍ഷുറന്‍സ് പോളിസി അവസാനിപ്പിക്കുകയോ വാങ്ങുന്നയാള്‍ക്ക് കൈമാറുകയോ ചെയ്യണം.

പോളിസി കാലഹരണപ്പെട്ടാല്‍ വാങ്ങുന്നയാള്‍ ഒരു ഇന്‍ഷുറന്‍സ് പ്ലാന്‍ വാങ്ങണം.

വാഹനത്തിന്റെ പുതിയ ഉടമ കരുതേണ്ടത്...

യുഎഇ ഡ്രൈവിംഗ് ലൈസന്‍സിന്റെ ഒറിജിനലും പകര്‍പ്പും

ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍

റസിഡന്‍സ് വിസയുള്ള പാസ്പോര്‍ട്ടിന്റെ ഒറിജിനലും പകര്‍പ്പും

എമിറേറ്റ്‌സ് ഐഡിയുടെ ഒറിജിനല്‍

നിലവിലെ ഉടമ കൊണ്ടുവരേണ്ടത്

വാഹന രജിസ്‌ട്രേഷന്‍ കാര്‍ഡ്

എമിറേറ്റ്‌സ് ഐഡി (ഒറിജിനല്‍)

സിഡന്‍സ് വിസയുള്ള പാസ്‌പോര്‍ട്ട്

വാഹനത്തിന് ലോണ്‍ ഉണ്ടെങ്കില്‍ അതിന്റെ രേഖകല്‍

ഈ രേഖകളെല്ലാം സാധുതയുള്ളതായിരിക്കണം. അപ്ഡേറ്റ് ചെയ്യാത്തതോ കാലഹരണപ്പെടാത്തതോ ആയവ നിരസിക്കും.

ദുബായ് ട്രാഫിക് പൊലീസ് എച്ച്ക്യുവിലോ ആര്‍ടിഎ ലൈസന്‍സിംഗ് സെന്ററിലോ ആണ് വാഹന ഉടമസ്ഥാവകാശം കൈമാറാന്‍ സമീപിക്കേണ്ടത്.

Do you want to buy or sell a vehicle in Dubai...: ? Things to do to transfer

Next TV

Related Stories
#accident |ഒമാനിൽ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

Apr 25, 2024 08:06 PM

#accident |ഒമാനിൽ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

റോഡ് മുറിച്ചുകടക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘത്തെ വാഹനം...

Read More >>
#arrest | ദു​ർ​മ​ന്ത്ര​വാ​ദ​വും വ്യാ​ജ രോ​ഗ​ശാ​ന്തി അ​വ​കാ​ശ​വാ​ദ​വും ഉ​ന്ന​യി​ച്ച് സ്ത്രീ​ക​ളെ ക​ബ​ളി​പ്പി​ച്ച​യാൾ പിടിയിൽ

Apr 25, 2024 01:13 PM

#arrest | ദു​ർ​മ​ന്ത്ര​വാ​ദ​വും വ്യാ​ജ രോ​ഗ​ശാ​ന്തി അ​വ​കാ​ശ​വാ​ദ​വും ഉ​ന്ന​യി​ച്ച് സ്ത്രീ​ക​ളെ ക​ബ​ളി​പ്പി​ച്ച​യാൾ പിടിയിൽ

സ്ത്രീ​ക​ളു​ടെ വി​ശ്വാ​സം ചൂ​ഷ​ണം ചെ​യ്തു, രോ​ഗ​ശാ​ന്തി​യും ഭാ​ഗ്യ​വും വാ​ഗ്ദാ​നം ചെ​യ്ത്​ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന...

Read More >>
#DEATH | ഹൃദയാഘാതം: പ്രവാസി മലയാളി മദീനയിൽ അന്തരിച്ചു

Apr 25, 2024 07:24 AM

#DEATH | ഹൃദയാഘാതം: പ്രവാസി മലയാളി മദീനയിൽ അന്തരിച്ചു

നിയമ നടപടികൾ പൂർത്തിയാക്കാൻ നവോദയ മദീന രക്ഷാധികാരി നിസാർ കരുനാഗപ്പള്ളിയും മദീന ഏരിയ യുവജന വേദി കൺവീനർ സനു ആലുവയും...

Read More >>
#rain |നാളെ മുതല്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത; ചിലയിടങ്ങളില്‍ കനത്ത മഴ, മുന്നറിയിപ്പ് നൽകി സൗദി അധികൃതർ

Apr 24, 2024 05:30 PM

#rain |നാളെ മുതല്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത; ചിലയിടങ്ങളില്‍ കനത്ത മഴ, മുന്നറിയിപ്പ് നൽകി സൗദി അധികൃതർ

മക്കയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയും റിയാദ്, വാദി അല്‍ ദവാസിര്‍, അല്‍ സുലൈയില്‍ എന്നിവിടങ്ങളില്‍ മിതമായ മഴയും...

Read More >>
#arrest |സൂചി കൊണ്ട് കുട്ടിയെ കുത്തിയെന്ന് പരാതി; സ്കൂൾ ജീവനക്കാരിയായ പ്രവാസി യുവതി അറസ്റ്റിൽ

Apr 24, 2024 03:37 PM

#arrest |സൂചി കൊണ്ട് കുട്ടിയെ കുത്തിയെന്ന് പരാതി; സ്കൂൾ ജീവനക്കാരിയായ പ്രവാസി യുവതി അറസ്റ്റിൽ

സ്കൂളിലെ ക്ലിനിക്കിൽ നിന്ന് ലഭിച്ച സൂചി വച്ച് കുട്ടിയെ കുത്തിയെന്നാണ് രക്ഷിതാവിൻറെ പരാതി....

Read More >>
#bodyfound  | അപ്പാർട്ട്മെന്‍റിൽ യുവതിയുടേതെന്ന് കരുതപ്പെടുന്ന അഴുകിയ മൃതദേഹം കണ്ടെത്തി

Apr 24, 2024 02:26 PM

#bodyfound | അപ്പാർട്ട്മെന്‍റിൽ യുവതിയുടേതെന്ന് കരുതപ്പെടുന്ന അഴുകിയ മൃതദേഹം കണ്ടെത്തി

കൂടുതൽ പരിശോധനകൾക്കായി മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക്...

Read More >>
Top Stories