---
title: "പണത്തട്ടിപ്പിൽ നഷ്ടപ്പെട്ട തുക തിരികെ നൽകി അജ്മാൻ പൊലീസ് "
english_title: "Ajman Police returned the amount lost in the money fraud"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/94087/ajman-police-returned-the-amount-lost-in-the-money-fraud"
published_at: "2023-02-02T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db7cc984851_ONLINE_FRAUD.jpg"
keywords: []
---

# പണത്തട്ടിപ്പിൽ നഷ്ടപ്പെട്ട തുക തിരികെ നൽകി അജ്മാൻ പൊലീസ് 

> **Lead Summary:** **അജ്മാൻ: **ഓൺലൈൻ പണത്തട്ടിപ്പിൽ പെട്ട് നഷ്ടപ്പെട്ട തുക തിരികെ നൽകി അജ്മാൻ പൊലീസ്. അറബ് സ്വദേശിക്ക് 16,000 ദിർഹമാണ് പൊലീസ് തിരികെനൽകിയത്.

## Article Content

**അജ്മാൻ: **ഓൺലൈൻ പണത്തട്ടിപ്പിൽ പെട്ട് നഷ്ടപ്പെട്ട തുക തിരികെ നൽകി അജ്മാൻ പൊലീസ്. അറബ് സ്വദേശിക്ക് 16,000 ദിർഹമാണ് പൊലീസ് തിരികെനൽകിയത്.

സ്വകാര്യ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് തട്ടിപ്പുകാരൻ വിളിക്കുകയും വിളിച്ചയാൾക്ക് ഇയാൾ ബാങ്ക് അക്കൗണ്ട് നമ്പരും പാസ്‌വേഡും കൈമാറുകയുമായിരുന്നു.

ഈ വിവരങ്ങൾ ഉപയോഗിച്ചാണ് കുറ്റവാളി പണം പിൻവലിച്ചത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/94087/ajman-police-returned-the-amount-lost-in-the-money-fraud)