---
title: "ലഹരി മരുന്ന് പരിശോധനാ  സാംപിൾ നൽകിയില്ലെങ്കിൽ രണ്ട്  വർഷം തടവും പിഴയും"
english_title: "Imprisonment for two years and fine for failure to provide drug test sample"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/94326/imprisonment-for-two-years-and-fine-for-failure-to-provide-drug-test-sample"
published_at: "2023-02-03T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dcb9c51c387_ARREST.jpg"
keywords: []
---

# ലഹരി മരുന്ന് പരിശോധനാ  സാംപിൾ നൽകിയില്ലെങ്കിൽ രണ്ട്  വർഷം തടവും പിഴയും

> **Lead Summary:** **അബുദാബി: **യുഎഇയിൽ ലഹരി മരുന്ന് പരിശോധനാ സാംപിൾ നൽകാൻ വിസമ്മതിക്കുന്നവർക്ക് രണ്ട് വർഷം തടവും ഒരു ലക്ഷം ദിർഹം (22.34 ലക്ഷം രൂപ) പിഴയും ശിക്ഷയുണ്ടാകുമെന്ന് പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്.

## Article Content

**അബുദാബി: **യുഎഇയിൽ ലഹരി മരുന്ന് പരിശോധനാ സാംപിൾ നൽകാൻ വിസമ്മതിക്കുന്നവർക്ക് രണ്ട് വർഷം തടവും ഒരു ലക്ഷം ദിർഹം (22.34 ലക്ഷം രൂപ) പിഴയും ശിക്ഷയുണ്ടാകുമെന്ന് പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്.

പ്രോസിക്യൂഷനിൽനിന്ന് അനുമതി നേടിയ ശേഷമാണ് ആളുകളിൽനിന്ന് പരിശോധനാ സാംപിളുകൾ സ്വീകരിക്കുക. മതിയായ കാരണങ്ങളില്ലാതെ വിസമ്മതിക്കാൻ പാടില്ലെന്നും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/94326/imprisonment-for-two-years-and-fine-for-failure-to-provide-drug-test-sample)