---
title: "ആലപ്പുഴ സ്വദേശി മസ്കത്തിൽ നിര്യാതനായി"
english_title: "A native of Alappuzha passed away in Muscat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/94362/a-native-of-alappuzha-passed-away-in-muscat"
published_at: "2023-02-03T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dcd78bd97f6_death.jpg"
keywords: []
---

# ആലപ്പുഴ സ്വദേശി മസ്കത്തിൽ നിര്യാതനായി

> **Lead Summary:** **മസ്‌കത്ത് : **ആലപ്പുഴ സ്വദേശി മസ്കത്തിൽ നിര്യാതനായി. ചെങ്ങന്നൂരിലെ തുണ്ടിയിൽ സജി ജോണ്‍ ആണ് മരിച്ചത്. 40 വര്‍ഷത്തോളമായി മസ്‌കത്തില്‍ കോണ്‍ട്രാക്ടര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു.

## Article Content

**മസ്‌കത്ത് : **ആലപ്പുഴ സ്വദേശി മസ്കത്തിൽ നിര്യാതനായി. ചെങ്ങന്നൂരിലെ തുണ്ടിയിൽ സജി ജോണ്‍ ആണ് മരിച്ചത്. 40 വര്‍ഷത്തോളമായി മസ്‌കത്തില്‍ കോണ്‍ട്രാക്ടര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു.

പരേതരായ ചാക്കോ-അമ്മിണി ദമ്പതികളുടെ മകനാണ്. ഭാര്യ: ശോഭ ജോണ്‍ (ഒമാന്‍ റോയല്‍ ആശുപത്രി). മക്കള്‍: സോജിന്‍ ജോണ്‍ (അയര്‍ലന്‍ഡ്), സിബിന്‍ ജോണ്‍ (മസ്‌കത്ത്).

സഹോദരങ്ങള്‍: പരേതനായ സണ്ണി ചാക്കോ, സാബു ചാക്കോ, സന്തോഷ് ചാക്കോ (മസ്‌കത്ത്), സോണി ഷാജി. മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/94362/a-native-of-alappuzha-passed-away-in-muscat)