---
title: "അനധികൃത പലഹാര നിർമ്മാണം;വിദേശികൾക്കെതിരെ നടപടിയുമായി മസ്കത്ത് മുനിസിപ്പാലിറ്റി "
english_title: "Muscat Municipality has taken action against foreigners making illegal sweets"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/94564/muscat-municipality-has-taken-action-against-foreigners-making-illegal-sweets"
published_at: "2023-02-04T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de05b09177c_PALAHARAM_RAID_MUSCUT.jpg"
keywords: []
---

# അനധികൃത പലഹാര നിർമ്മാണം;വിദേശികൾക്കെതിരെ നടപടിയുമായി മസ്കത്ത് മുനിസിപ്പാലിറ്റി 

> **Lead Summary:** **മസ്കത്ത്: **അനധികൃതമായി പലഹാര നിർമാണത്തിലേർപ്പെട്ട വിദേശികൾക്കെതിരെ നടപടിയുമായി മസ്കത്ത് മുനിസിപ്പാലിറ്റി. ലൈസൻസ് നേടാതെ പലഹാര നിർമാണത്തിനായി ഉപയോഗിച്ചിരുന്ന വീട്ടിൽ അധികൃതർ റെയ്ഡ് നടത്തി.

## Article Content

**മസ്കത്ത്: **അനധികൃതമായി പലഹാര നിർമാണത്തിലേർപ്പെട്ട വിദേശികൾക്കെതിരെ നടപടിയുമായി മസ്കത്ത് മുനിസിപ്പാലിറ്റി. ലൈസൻസ് നേടാതെ പലഹാര നിർമാണത്തിനായി ഉപയോഗിച്ചിരുന്ന വീട്ടിൽ അധികൃതർ റെയ്ഡ് നടത്തി.

മത്ര വിലായത്തിലായിരുന്നു സംഭവം. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ബന്ധപ്പെട്ട വകുപ്പുകളിൽനിന്നുള്ള ലൈസൻസ് നേടണമെന്ന് മുനിസിപ്പാലിറ്റി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/94564/muscat-municipality-has-taken-action-against-foreigners-making-illegal-sweets)