---
title: "ജോലിക്കിടെ ഹൃദയാഘാതം മൂലം മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു"
english_title: "The body of the expatriate who died due to heart attack while working was brought home"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/94624/the-body-of-the-expatriate-who-died-due-to-heart-attack-while-working-was-brought-home"
published_at: "2023-02-04T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de2d61ba315_death_.jpg"
keywords: []
---

# ജോലിക്കിടെ ഹൃദയാഘാതം മൂലം മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

> **Lead Summary:** **റിയാദ്**: ഹൃദയാഘാതം മൂലം റിയാദിൽ മരിച്ച ആന്ധ്ര സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ആന്ധ്രാ ഈസ്റ്റ് ഗോദാവരി, മലികിപുരം സ്വദേശി രസൊലെ മട്ടാ ചന്ദ്ര റാവുവിന്റെയും മട്ട ലക്ഷ്മി കാന്തത്തിന്റെയും മകൻ ബാലകൃഷ്ണ റാവുവിന്റെ മൃതദേഹം ആണ് നാട്ടിൽ എത്തിച്ചത്.

## Article Content

**റിയാദ്**: ഹൃദയാഘാതം മൂലം റിയാദിൽ മരിച്ച ആന്ധ്ര സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ആന്ധ്രാ ഈസ്റ്റ് ഗോദാവരി, മലികിപുരം സ്വദേശി രസൊലെ മട്ടാ ചന്ദ്ര റാവുവിന്റെയും മട്ട ലക്ഷ്മി കാന്തത്തിന്റെയും മകൻ ബാലകൃഷ്ണ റാവുവിന്റെ മൃതദേഹം ആണ് നാട്ടിൽ എത്തിച്ചത്.

റിയാദിൽ ജോലിക്കിടയിൽ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഉടനെ മരണം സംഭവിക്കുകയായിരുന്നു . മട്ട സുശീലയാണ് ഭാര്യ. ദിശ റിയാദ് റീജനൽ കമ്മിറ്റി പ്രവർത്തകരുടെ അടിയന്തിര ഇടപെടലിൽ ഇന്ത്യൻ എംബസിയുടെ സഹായത്തോടെയാണ് നാട്ടിൽ എത്തിച്ചത്

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/94624/the-body-of-the-expatriate-who-died-due-to-heart-attack-while-working-was-brought-home)