---
title: "പ്രവാസി മലയാളി  റിയാദില്‍ അന്തരിച്ചു"
english_title: "Expatriate Malayali passed away in Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/94753/expatriate-malayali-passed-away-in-riyadh"
published_at: "2023-02-04T23:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de9dd8ca8bc_death.jpg"
keywords: []
---

# പ്രവാസി മലയാളി  റിയാദില്‍ അന്തരിച്ചു

> **Lead Summary:** **റിയാദ്: **എറണാകുളം സ്വദേശി റിയാദില്‍ അന്തരിച്ചു. ഒലയ്യയില്‍ ജോലി ചെയ്യുന്ന എറണാകുളം എനനെല്ലൂര്‍ പള്ളിപ്പാട്ടു പുത്തന്‍പുര അബൂബക്കര്‍ സബീസ് ആണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി അന്തരിച്ചത്.

## Article Content

**റിയാദ്: **എറണാകുളം സ്വദേശി റിയാദില്‍ അന്തരിച്ചു. ഒലയ്യയില്‍ ജോലി ചെയ്യുന്ന എറണാകുളം എനനെല്ലൂര്‍ പള്ളിപ്പാട്ടു പുത്തന്‍പുര അബൂബക്കര്‍ സബീസ് ആണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി അന്തരിച്ചത്.

ഷീജ സബീസ് ആണ് ഭാര്യ. ഹിബ, ഫിദ മക്കളാണ്. കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, വൈസ് ചെയര്‍മാന്‍ മഹ്ബൂബ്, മുസ്തഫ തിരൂരങ്ങാടി എന്നിവര്‍ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/94753/expatriate-malayali-passed-away-in-riyadh)