---
title: "ജിദ്ദയിൽ മലയാളി താമസസ്ഥലത്ത് മരണപ്പെട്ടു"
english_title: "Died at Malayali residence in Jeddah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/94949/died-at-malayali-residence-in-jeddah"
published_at: "2023-02-05T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dfe22d68e56_death.jpg"
keywords: []
---

# ജിദ്ദയിൽ മലയാളി താമസസ്ഥലത്ത് മരണപ്പെട്ടു

> **Lead Summary:** **ജിദ്ദ: **എ ആർ നഗർ- പുതിയത്ത് പുറായ (കുന്നുംപുറം) സ്വദേശി തൂമ്പത്ത് സിദീഖ് ജിദ്ദയിലെ താമസസ്ഥലത്ത് മരണപ്പെട്ടു. ജിദ്ദയിലെ ഫിറോസിയ്യ ഏരിയയിൽ ബൂഫിയ ജീവനക്കാരനായിരുന്നു.

## Article Content

**ജിദ്ദ: **എ ആർ നഗർ- പുതിയത്ത് പുറായ (കുന്നുംപുറം) സ്വദേശി തൂമ്പത്ത് സിദീഖ് ജിദ്ദയിലെ താമസസ്ഥലത്ത് മരണപ്പെട്ടു. ജിദ്ദയിലെ ഫിറോസിയ്യ ഏരിയയിൽ ബൂഫിയ ജീവനക്കാരനായിരുന്നു.

മയ്യിത്ത് ജിദ്ദയിൽ മറവു ചെയ്യുന്നതിനുവേണ്ട നടപടികൾ ജിദ്ദ കെഎംസിസി വെൽഫെയർ വിങ്ങിനിന്റെ നേതൃത്വത്തിൽ നടന്നു. ഭാര്യ പാത്തുമ്മു. മുഹമ്മദ് തൂമ്പത്ത് -പിതാവ്. മക്കൾ- ഫാത്തിമ സുഹ്റ, മുഹമ്മദ് ഫാസിൽ, മുർഷിദ, മുഹമ്മദ് അമീൻ

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/94949/died-at-malayali-residence-in-jeddah)