സൗ​ദി അ​റേ​ബ്യ​യി​ലെ ഡി​ജി​റ്റ​ൽ ബാ​ങ്കി​ങ്​ മേ​ഖ​ല​യി​ൽ എം.​എ. യൂ​സു​ഫ​ലി​ക്ക് ഓ​ഹ​രി പ​ങ്കാ​ളി​ത്തം

സൗ​ദി അ​റേ​ബ്യ​യി​ലെ ഡി​ജി​റ്റ​ൽ ബാ​ങ്കി​ങ്​ മേ​ഖ​ല​യി​ൽ എം.​എ. യൂ​സു​ഫ​ലി​ക്ക് ഓ​ഹ​രി പ​ങ്കാ​ളി​ത്തം
Feb 7, 2023 01:46 PM | By Nourin Minara KM

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ ഡി​ജി​റ്റ​ൽ ബാ​ങ്കി​ങ്​ മേ​ഖ​ല​യി​ൽ വ്യ​വ​സാ​യി​യും ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​നു​മാ​യ എം.​എ. യൂ​സു​ഫ​ലി​ക്ക് ഓ​ഹ​രി പ​ങ്കാ​ളി​ത്തം. പു​തു​താ​യി രൂ​പ​വ​ത്​​ക​രി​ച്ച വി​ഷ​ൻ ബാ​ങ്കി​ന്‍റെ 10 ശ​ത​മാ​നം ഓ​ഹ​രി​ക​ളാ​ണ് യൂ​സു​ഫ​ലി​ക്ക് ന​ൽ​കി​യ​ത്.

ഓ​ഹ​രി പ​ങ്കാ​ളി​ത്തം നേ​ടു​ന്ന സൗ​ദി പൗ​ര​ന​ല്ലാ​ത്ത ഏ​ക വ്യ​ക്തി​യാ​ണ് യൂ​സു​ഫ​ലി.പ്ര​മു​ഖ സൗ​ദി വ്യ​വ​സാ​യി​യാ​യ ശൈ​ഖ് സു​ലൈ​മാ​ൻ അബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ റാ​ഷി​ദ് ചെ​യ​ർ​മാ​നാ​യ വി​ഷ​ൻ ബാ​ങ്കി​ൽ പ്ര​മു​ഖ​രാ​യ സൗ​ദി വ്യ​വ​സാ​യി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മാ​ണ് യൂ​സു​ഫ​ലി​യെ കൂ​ടാ​തെ ഓ​ഹ​രി പ​ങ്കാ​ളി​ത്ത​മു​ള്ള​ത്.

600 കോ​ടി റി​യാ​ലാ​ണ് (12,000 കോ​ടി രൂ​പ) ബാങ്കിന്റെ മൂ​ല​ധ​നം. ഈ ​വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ വി​ഷ​ൻ ബാ​ങ്ക് പൂ​ർ​ണ രീ​തി​യി​ൽ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കും. ലോ​ക​ത്തെ മു​ൻ​നി​ര സാ​മ്പ​ത്തി​ക കേ​ന്ദ്ര​മാകാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് സൗ​ദി അ​റേ​ബ്യ ഡി​ജി​റ്റ​ൽ ബാ​ങ്കി​ങ് മേ​ഖ​ല​യി​ലെ സാ​ന്നി​ധ്യം ശ​ക്ത​മാ​ക്കു​ന്ന​ത്.

വി​ഷ​ൻ ബാ​ങ്ക്, എ​സ്.​ടി.​സി എ​ന്നി​വ​യ​ട​ക്കം മൂ​ന്ന് ഡി​ജി​റ്റ​ൽ ബാ​ങ്കു​ക​ൾ​ക്കാ​ണ് സൗ​ദി ഭ​ര​ണ​കൂ​ടം പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി​യത്. സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ ആ​വി​ഷ്ക​രി​ച്ച ഏ​റ്റ​വും വ​ലി​യ പ​രി​ഷ്ക​ര​ണ പ​ദ്ധ​തി​യാ​യ വി​ഷ​ൻ 2030 ന്റെ ന​യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചാ​ണ് ഡി​ജി​റ്റ​ൽ ബാ​ങ്കു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക.

Digital Banking Sector in Saudi Arabia Contribute to MA Yusufali

Next TV

Related Stories
#bodyfound | കാണാതായ തായ് മോഡലിന്റെ മൃതദേഹം ബഹ്‌റൈന്‍ മോര്‍ച്ചറിയില്‍; ദുരൂഹതയെന്ന് കുടുംബം

Apr 26, 2024 04:47 PM

#bodyfound | കാണാതായ തായ് മോഡലിന്റെ മൃതദേഹം ബഹ്‌റൈന്‍ മോര്‍ച്ചറിയില്‍; ദുരൂഹതയെന്ന് കുടുംബം

ജോലി തേടിയാണ് കയ്കാന്‍, തായ്‌വാനില്‍നിന്ന് മൂന്നുവര്‍ഷം മുന്‍പ് ബഹ്‌റൈനില്‍...

Read More >>
#rain |സൗദിയിൽ ജാഗ്രത; ചൊവ്വാഴ്ച വരെ മഴ, സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍

Apr 26, 2024 11:15 AM

#rain |സൗദിയിൽ ജാഗ്രത; ചൊവ്വാഴ്ച വരെ മഴ, സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍

ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസാണ് ജാഗ്രതാനിർദേശം നൽകിയത്. സുരക്ഷിത സ്ഥലങ്ങളിലേക്ക്...

Read More >>
#accident |ഒമാനിൽ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

Apr 25, 2024 08:06 PM

#accident |ഒമാനിൽ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

റോഡ് മുറിച്ചുകടക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘത്തെ വാഹനം...

Read More >>
#arrest | ദു​ർ​മ​ന്ത്ര​വാ​ദ​വും വ്യാ​ജ രോ​ഗ​ശാ​ന്തി അ​വ​കാ​ശ​വാ​ദ​വും ഉ​ന്ന​യി​ച്ച് സ്ത്രീ​ക​ളെ ക​ബ​ളി​പ്പി​ച്ച​യാൾ പിടിയിൽ

Apr 25, 2024 01:13 PM

#arrest | ദു​ർ​മ​ന്ത്ര​വാ​ദ​വും വ്യാ​ജ രോ​ഗ​ശാ​ന്തി അ​വ​കാ​ശ​വാ​ദ​വും ഉ​ന്ന​യി​ച്ച് സ്ത്രീ​ക​ളെ ക​ബ​ളി​പ്പി​ച്ച​യാൾ പിടിയിൽ

സ്ത്രീ​ക​ളു​ടെ വി​ശ്വാ​സം ചൂ​ഷ​ണം ചെ​യ്തു, രോ​ഗ​ശാ​ന്തി​യും ഭാ​ഗ്യ​വും വാ​ഗ്ദാ​നം ചെ​യ്ത്​ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന...

Read More >>
#DEATH | ഹൃദയാഘാതം: പ്രവാസി മലയാളി മദീനയിൽ അന്തരിച്ചു

Apr 25, 2024 07:24 AM

#DEATH | ഹൃദയാഘാതം: പ്രവാസി മലയാളി മദീനയിൽ അന്തരിച്ചു

നിയമ നടപടികൾ പൂർത്തിയാക്കാൻ നവോദയ മദീന രക്ഷാധികാരി നിസാർ കരുനാഗപ്പള്ളിയും മദീന ഏരിയ യുവജന വേദി കൺവീനർ സനു ആലുവയും...

Read More >>
#rain |നാളെ മുതല്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത; ചിലയിടങ്ങളില്‍ കനത്ത മഴ, മുന്നറിയിപ്പ് നൽകി സൗദി അധികൃതർ

Apr 24, 2024 05:30 PM

#rain |നാളെ മുതല്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത; ചിലയിടങ്ങളില്‍ കനത്ത മഴ, മുന്നറിയിപ്പ് നൽകി സൗദി അധികൃതർ

മക്കയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയും റിയാദ്, വാദി അല്‍ ദവാസിര്‍, അല്‍ സുലൈയില്‍ എന്നിവിടങ്ങളില്‍ മിതമായ മഴയും...

Read More >>
Top Stories