---
title: " കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ അന്തരിച്ചു "
english_title: "A native of Kozhikode passed away in Bahrain due to a heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/95454/a-native-of-kozhikode-passed-away-in-bahrain-due-to-a-heart-attack"
published_at: "2023-02-07T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e27a8d9c343_DEATH.jpg"
keywords: []
---

#  കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ അന്തരിച്ചു 

> **Lead Summary:** **മനാമ: **കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ അന്തരിച്ചു. കൊയിലാണ്ടി ഫാത്തിമ ക്വാർട്ടേഴ്സിൽ മുഹമ്മദ് ഫസൽ ആണ് മരിച്ചത്.

## Article Content

**മനാമ: **കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ അന്തരിച്ചു. കൊയിലാണ്ടി ഫാത്തിമ ക്വാർട്ടേഴ്സിൽ മുഹമ്മദ് ഫസൽ ആണ് മരിച്ചത്.

ബഹ്‌റൈൻ ഫാർമസിയിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു.ഭാര്യ: സാബിറ. മക്കൾ: സിബില ഫാത്തിമ, മുഹമ്മദ്‌ നിസാം, സഹോദരങ്ങൾ: യൂസുഫ്, റഫീഖ്, ഷജീർ, ഹസീബ്, സബീബ, സുനീർ.

സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് ബഹ്റൈൻ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ചുവരുന്നു .

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/95454/a-native-of-kozhikode-passed-away-in-bahrain-due-to-a-heart-attack)