ഉ​ഷ്​​ണ​ക്കാ​റ്റ്​; താ​പ​നി​ല ഉ​യ​രും

ഉ​ഷ്​​ണ​ക്കാ​റ്റ്​; താ​പ​നി​ല ഉ​യ​രും
Feb 7, 2023 11:45 PM | By Kavya N

മ​സ്ക​ത്ത്​:താ​ര​ത​മ്യേ​ന ചൂ​ടു​ള്ള ഉ​ഷ്ണ​മേ​ഖ​ല, ഉ​പ ഉ​ഷ്ണ​മേ​ഖ​ലാ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് വ​രു​ന്ന തെ​ക്കു​കി​ഴ​ക്ക​ൻ കാ​റ്റ് കാ​ര​ണം മി​ക്ക വി​ലാ​യ​ത്തു​ക​ളി​ലും ചൊ​വ്വാ​ഴ്ച മു​ത​ൽ താ​പ​നി​ല​യി​ൽ പ്ര​ക​ട​മാ​യ വ​ർ​ധ​ന​വു​​ണ്ടാ​കു​മെ​ന്ന്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. പ്രാ​ദേ​ശി​ക​പ​ത്ര​ത്തി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ്​ ഉ​ദ്യോ​ഗ​സ്ഥ​ൻ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. പ​ക​ൽ​സ​മ​യ​ങ്ങ​ളി​ൽ പ​ല​യി​ട​ത്തും താ​പ​നി​ല 30 ഡി​ഗ്രി സെ​ൽ​ഷ്യ​സ്​​വ​രെ എ​ത്തി​യേ​ക്കും.

ഫെ​ബ്രു​വ​രി 9, 10 തീ​യ​തി​ക​ളി​ൽ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റു​മൂ​ലം സു​ൽ​ത്താ​നേ​റ്റി​ൽ ന്യൂ​ന​മ​ർ​ദം ബാ​ധി​ക്കു​മെ​ന്നും ഇ​ത് വീ​ണ്ടും താ​പ​നി​ല കു​റ​ക്കും. ഇ​തി​ന്​ ശേ​ഷം സാ​ധാ​ര​ണ താ​പ​നി​ല അ​നു​ഭ​വ​പ്പെ​ടു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ക​​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ തെ​ക്ക​ൻ-​വ​ട​ക്ക​ൻ ശ​ർ​ഖി​യ​ക​ളി​​​ലെ അ​ൽ കാ​മി​ൽ, അ​ൽ വാ​ഫി, ബി​ദി​യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു.

31.5 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ദി​മ​യി​ലും അ​ൽ ത​യ്‌​നി​ലും 31.4 ഡി​ഗ്രി സെ​ൽ​ഷ്യ​സും മു​ദൈ​ബി​യി​ൽ 32.1 ഡി​ഗ്രി സെ​ൽ​ഷ്യ​സു​മാ​യി​രു​ന്നു താ​പ​നി​ല. ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്​ ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ൽ-​ഹം​റ വി​ലാ​യ​ത്തി​ലെ ജ​ബ​ൽ ഷം​സി​ലാ​ണ് 10 ഡി​ഗ്രി സെ​ൽ​ഷ്യ​സ്. സീ​ഖി​ൽ 10.3 ഡി​ഗ്രി സെ​ൽ​ഷ്യ​സും മ​ർ​മു​ളി​ലും യാ​ങ്കു​ളി​ലും 12.5 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ആ​യി​രു​ന്നു താ​പ​നി​ല. ഡി​സം​ബ​ർ 22 മു​ത​ൽ മാ​ർ​ച്ച്​ 21വ​രെ​യു​ള്ള ക​ല​യ​ള​വി​ലാ​ണ് രാ​ജ്യ​ത്തെ ശൈ​ത്യ​കാ​ല സീ​സ​ൺ.",

hot wind The temperature will rise

Next TV

Related Stories
#arrest | വിപരീത ദിശയിൽ വാ​ഹ​ന​മോ​ടി​ച്ച ട്ര​ക്ക് ഡ്രൈ​വ​ർ പി​ടി​യി​ൽ

Jul 27, 2024 11:00 AM

#arrest | വിപരീത ദിശയിൽ വാ​ഹ​ന​മോ​ടി​ച്ച ട്ര​ക്ക് ഡ്രൈ​വ​ർ പി​ടി​യി​ൽ

ഈ ​ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി ആ​രം​ഭി​ച്ച​തെ​ന്ന് ജ​ന​റ​ൽ...

Read More >>
#extortingmoney | വ്യാ​ജ വെ​ബ്​​സൈ​റ്റ്​ വ​ഴി പ​ണം കൈ​ക്ക​ലാ​ക്ക​ൽ; പ്ര​തി​ക്ക്​ ര​ണ്ടു വ​ർ​ഷം ത​ട​വ്​

Jul 27, 2024 10:39 AM

#extortingmoney | വ്യാ​ജ വെ​ബ്​​സൈ​റ്റ്​ വ​ഴി പ​ണം കൈ​ക്ക​ലാ​ക്ക​ൽ; പ്ര​തി​ക്ക്​ ര​ണ്ടു വ​ർ​ഷം ത​ട​വ്​

പ്ര​തി​യെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്യു​ക​യും കു​റ്റം സ​മ്മ​തി​ക്കു​ക​യും...

Read More >>
#GoldenVisa | ചലച്ചിത്ര പിന്നണി ഗായിക റിമി ടോമിയ്ക്ക് യുഎഇ ഗോൾഡൻ വിസ

Jul 26, 2024 10:47 PM

#GoldenVisa | ചലച്ചിത്ര പിന്നണി ഗായിക റിമി ടോമിയ്ക്ക് യുഎഇ ഗോൾഡൻ വിസ

നേരത്തെ മലയാളം ഉൾപ്പെടെ നിരവധി ഇന്ത്യൻ ചലച്ചിത്ര താരങ്ങൾക്ക് യു.എ.ഇ ഗോൾഡൻ വിസ നേടിക്കൊടുത്തത് ദുബായിലെ ഇ.സി.എച്ഛ് ഡിജിറ്റൽ...

Read More >>
#trafficviolation | യു.എ.ഇയിൽ ട്രാ​ഫി​ക്​ ലം​ഘ​ന​ങ്ങ​ൾ പി​ടി​ക്കാ​ൻ ‘നി​ശ്ശ​ബ്​​ദ റ​ഡാ​റു’​ക​ൾ വ​രു​ന്നു

Jul 26, 2024 10:34 PM

#trafficviolation | യു.എ.ഇയിൽ ട്രാ​ഫി​ക്​ ലം​ഘ​ന​ങ്ങ​ൾ പി​ടി​ക്കാ​ൻ ‘നി​ശ്ശ​ബ്​​ദ റ​ഡാ​റു’​ക​ൾ വ​രു​ന്നു

നൂ​ത​ന റ​ഡാ​റു​ക​ൾ​ക്ക്​ പു​റ​മെ, ദു​ബൈ പൊ​ലീ​സ് ക​മാ​ൻ​ഡ് ക​ൺ​ട്രോ​ൾ സെ​ന്‍റ​റി​ലെ കൂ​റ്റ​ൻ സ്‌​ക്രീ​നു​ക​ൾ വ​ഴി​യും റോ​ഡു​ക​ൾ...

Read More >>
#death | ദുബായ് ഭരണാധികാരിയില്‍ നിന്ന് നേരിട്ട് യുഎഇ പൗരത്വം ഏറ്റുവാങ്ങിയ മലയാളി അന്തരിച്ചു

Jul 26, 2024 09:04 PM

#death | ദുബായ് ഭരണാധികാരിയില്‍ നിന്ന് നേരിട്ട് യുഎഇ പൗരത്വം ഏറ്റുവാങ്ങിയ മലയാളി അന്തരിച്ചു

ദുബായ് ഭരണാധികാരിയില്‍ നിന്ന് നേരിട്ടാണ് കാസിം പിള്ള യുഎഇ പൗരത്വം ഏറ്റുവാങ്ങിയത്.ഭാര്യ സ്വാലിഹത്ത് കാസിം, മക്കള്‍ സൈറ, സൈമ, ഡോ....

Read More >>
Top Stories










News Roundup