---
title: "നി​യ​മ​ലം​ഘ​നം: 20 പേ​ർ അ​റ​സ്റ്റി​ൽ"
english_title: "Violation: 20 people arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/95567/violation-20-people-arrested"
published_at: "2023-02-08T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e34b387c17a_as.jpg"
keywords: []
---

# നി​യ​മ​ലം​ഘ​നം: 20 പേ​ർ അ​റ​സ്റ്റി​ൽ

> **Lead Summary:** **കു​വൈ​ത്ത് **: വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ അ​റ​സ്റ്റ് ചെ​യ്ത 20 പേ​രെ സു​ര​ക്ഷാ അ​ധി​കാ​രി​ക​ൾ​ക്ക് കൈ മാ​റി​യ​താ​യി ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് റ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ അ​റി​യി​ച്ചു.ഇ​തി​ൽ അ​ഞ്ചു​പേ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​ക്കൂ​ലി ന​ൽ​കാ​ൻ ശ്ര​മി​ച്ച​തി​നാ​ണ് പി​ടി​യി​ലാ​യ​ത്.

## Article Content

**കു​വൈ​ത്ത് **: വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ അ​റ​സ്റ്റ് ചെ​യ്ത 20 പേ​രെ സു​ര​ക്ഷാ അ​ധി​കാ​രി​ക​ൾ​ക്ക് കൈ മാ​റി​യ​താ​യി ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് റ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ അ​റി​യി​ച്ചു.ഇ​തി​ൽ അ​ഞ്ചു​പേ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​ക്കൂ​ലി ന​ൽ​കാ​ൻ ശ്ര​മി​ച്ച​തി​നാ​ണ് പി​ടി​യി​ലാ​യ​ത്.

താ​മ​സ,തൊ​ഴി​ൽ​നി​യ​മം ലം​ഘി​ക്ക​ൽ, വ്യാ​ജ സ​ർ​വി​സ് ഓ​ഫി​സ് ന​ട​ത്ത​ൽ,നി​യ​മ​ലം​ഘ​ക​ർ​ക്ക് അ​ഭ​യം ന​ൽ​ക​ൽ എ​ന്നി​ങ്ങ​നെ വി​വി​ധ ത​ര​ത്തി​ലു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​വ​രാ​ണ് മ​റ്റു പ്ര​തി​ക​ൾ.

ജ​ഹ്‌​റ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ ​നി​ന്നാ​ണ് നാ​ല് നി​യ​മ​ ​ലം​ഘ​ക​രെ പി​ടി​കൂ​ടി​യ​ത്. കൈ​ക്കൂ​ലി ആ​രോ​പി​ച്ച് അ​റ​സ്റ്റി​ലാ​യ​വ​രി​ൽ വി​വി​ധ രാ​ജ്യ​ക്കാ​രു​ണ്ടെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് സെ​ക്യൂ​രി​റ്റി മീ​ഡി​യ ഡി​പ്പാ​ർ​ട്മെ​ന്റ് വ്യ​ക്ത​മാ​ക്കി. വ്യാ​ജ     സ​ർ​വി​സ് ഓ​ഫി​സ് ന​ട​ത്തി​യ​തി​ന് ര​ണ്ടു​പേ​രും അ​റ​സ്റ്റി​ലാ​യി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/95567/violation-20-people-arrested)