---
title: "പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിൽ സംസ്‌കരിച്ചു"
english_title: "The body of the non-resident Malayali was cremated in the country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/95571/the-body-of-the-non-resident-malayali-was-cremated-in-the-country"
published_at: "2023-02-08T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e34e62660a2_death_saudi.jpg"
keywords: []
---

# പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിൽ സംസ്‌കരിച്ചു

> **Lead Summary:** **റി​യാ​ദ്: **സൗ​ദി ത​ല​സ്ഥാ​ന​ത്തെ വാ​ദി​ല​ബ​നി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച കാ​സ​ർ​കോ​ട്​ കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി മ​ണി​ക​ണ്ഠ​െൻറ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു. മു​സാ​ഹ്​​മി​യ​യി​ൽ​നി​ന്നും റി​യാ​ദി​ലേ​ക്ക് വ​രു​ന്ന​വ​ഴി വാ​ഹ​നം ചാ​റ്റ​ൽ​മ​ഴ​യി​ൽ റോ​ഡി​ൽ​നി​ന്നും തെ​ന്നി​മാ​റി മ​റി​ഞ്ഞാ​യി​രു​ന്നു അ​പ​ക​ടം.

## Article Content

**റി​യാ​ദ്: **സൗ​ദി ത​ല​സ്ഥാ​ന​ത്തെ വാ​ദി​ല​ബ​നി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച കാ​സ​ർ​കോ​ട്​ കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി മ​ണി​ക​ണ്ഠ​െൻറ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു. മു​സാ​ഹ്​​മി​യ​യി​ൽ​നി​ന്നും റി​യാ​ദി​ലേ​ക്ക് വ​രു​ന്ന​വ​ഴി വാ​ഹ​നം ചാ​റ്റ​ൽ​മ​ഴ​യി​ൽ റോ​ഡി​ൽ​നി​ന്നും തെ​ന്നി​മാ​റി മ​റി​ഞ്ഞാ​യി​രു​ന്നു അ​പ​ക​ടം.

ക​ഴി​ഞ്ഞ എ​ട്ടു​വ​ർ​ഷ​മാ​യി ബ​ദീ​അ​യി​ൽ ഹൗ​സ് ഡ്രൈ​വ​ർ ജോ​ലി​ചെ​യ്യു​ന്ന മ​ണി​ക​ണ്ഠ​ൻ, കാ​സ​ർ​കോ​ട്​ കാ​ഞ്ഞ​ങ്ങാ​ട് ബാ​ത്തൂ​ർ വീ​ട്ടി​ൽ പ​രേ​ത​രാ​യ ക​ണ്ണ​ൻ-​കു​ഞ്ഞ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. അ​വി​വാ​ഹി​ത​നാ​ണ്.സ​ഹോ​ദ​ര​ങ്ങ​ൾ: രാ​മ​ച​ന്ദ്ര​ൻ, കു​ഞ്ഞി​കൃ​ഷ്ണ​ൻ, ക​രു​ണാ​ക​ര​ൻ, ശാ​ന്ത, ല​ക്ഷ്മി, ക​ന​ക.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം നേ​തൃ​ത്വം ന​ൽ​കി. കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി​യ മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/95571/the-body-of-the-non-resident-malayali-was-cremated-in-the-country)