---
title: "2027ലെ ​ഏ​ഷ്യ​ൻ ക​പ്പ്​; സൗ​ദി​യി​ൽ മൂ​ന്ന് പു​തി​യ സ്​​റ്റേ​ഡി​യ​ങ്ങ​ൾ നി​ർ​മി​ക്കും"
english_title: "2027 Asian Cup; Three new stadiums to be built in Saudi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/95781/2027-asian-cup-three-new-stadiums-to-be-built-in-saudi"
published_at: "2023-02-09T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e47b670ea7c_soudhi.jpg"
keywords: []
---

# 2027ലെ ​ഏ​ഷ്യ​ൻ ക​പ്പ്​; സൗ​ദി​യി​ൽ മൂ​ന്ന് പു​തി​യ സ്​​റ്റേ​ഡി​യ​ങ്ങ​ൾ നി​ർ​മി​ക്കും

> **Lead Summary:** **ജു​ബൈ​ൽ**: 2027ലെ ​ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്റി​നാ​യി സൗ​ദി അ​റേ​ബ്യ മൂ​ന്ന് പു​തി​യ സ്​​റ്റേ​ഡിയ​ങ്ങ​ൾ നി​ർ​മി​ക്കു​ക​യും നാ​ല് സ്​​റ്റേ​ഡി​യ​ങ്ങ​ൾ ന​വീ​ക​രി​ക്കു​ക​ ചെ​യ്യു​മെ​ന്ന് സൗ​ദി അ​റേ​ബ്യ​ൻ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ (എ​സ്.​എ.​എ​ഫ്.​എ​ഫ്) അ​റി​യി​ച്ചു.

## Article Content

**ജു​ബൈ​ൽ**: 2027ലെ ​ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്റി​നാ​യി സൗ​ദി അ​റേ​ബ്യ മൂ​ന്ന് പു​തി​യ സ്​​റ്റേ​ഡിയ​ങ്ങ​ൾ നി​ർ​മി​ക്കു​ക​യും നാ​ല് സ്​​റ്റേ​ഡി​യ​ങ്ങ​ൾ ന​വീ​ക​രി​ക്കു​ക​ ചെ​യ്യു​മെ​ന്ന് സൗ​ദി അ​റേ​ബ്യ​ൻ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ (എ​സ്.​എ.​എ​ഫ്.​എ​ഫ്) അ​റി​യി​ച്ചു.

റി​യാ​ദ്, ഖി​ദ്ദി​യ,ദ​മ്മാം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ടൂ​ർ​ണ​മെ​ന്റി​നാ​യി നി​ർ​മി​ക്കു​ന്ന മൂ​ന്ന് പു​തി​യ സ്​​റ്റേ​ഡി​യ​ങ്ങ​ൾ.മെ​ട്രോ ട്രെ​യി​നി​ൽ എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​നാ​വും വി​ധ​മാ​യി​ വി​ധ​മാ​യി​രി​ക്കും റി​യാ​ദി​ൽ നി​ർ​മി​ക്കു​ന്ന സ്​​റ്റേ​ഡി​യം അ​തു​ല്യ​മാ​യ രൂ​പ​ക​ൽ​പ​ന​യി​ലു​ള്ള​തും ര​സ​ക​ര​മാ​യ അ​നു​ഭ​വം പ്ര​ദാ​നം ചെ​യ്യു​ന്ന​തും വ​ലി​യ ഉ​ൾ​ക്കൊ​ള്ള​ൽ ശേ​ഷി​യു​ള്ള​തു​മാ​യ സ്​​റ്റേ​ഡി​യ​മാ​യി​രി​ക്കും.

ദ​മ്മാം സ്​​റ്റേ​ഡി​യ​മാ​ണ് ഉ​ട​ൻ നി​ർ​മി​ക്കു​ന്ന ര​ണ്ടാ​മ​ത്തേ​ത്.അ​ത് പ്ര​ദേ​ശ​ത്തി​ന്റെ പ​രി​സ്ഥി​തി​ക്കും ആ​രാ​ധ​ക​രു​ടെ അ​നു​ഭ​വ​ത്തി​നും സൗ​ന്ദ​ര്യാ​ത്മ​ക സം​തൃ​പ്തി​ക്കും അ​നു​യോ​ജ്യ​മാ​യ ആ​ധു​നി​ക സ​വി​ശേ​ഷ​ത​ക​ളു​ള്ള​താ​ണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/95781/2027-asian-cup-three-new-stadiums-to-be-built-in-saudi)