---
title: "പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ അന്തരിച്ചു"
english_title: "The expatriate died in Bahrain due to a heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/95928/the-expatriate-died-in-bahrain-due-to-a-heart-attack"
published_at: "2023-02-09T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e503fc71dc6_death.jpg"
keywords: []
---

# പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ അന്തരിച്ചു

> **Lead Summary:** **മനാമ: **തൃശൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ അന്തരിച്ചു. മാള കൊച്ചുകടവ് കടപ്പറമ്പിൽ ബാവയുടെ മകൻ ഷമീർ ബാവ ആണ് മരിച്ചത്.

## Article Content

**മനാമ: **തൃശൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ അന്തരിച്ചു. മാള കൊച്ചുകടവ് കടപ്പറമ്പിൽ ബാവയുടെ മകൻ ഷമീർ ബാവ ആണ് മരിച്ചത്.

നെഞ്ചുവേദയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുവൈത്ത് എംബസിയിൽ ജീവനക്കാരനായിരുന്നു.

ഭാര്യ: സുമയ്യ. മൂന്ന് മക്കളുണ്ട്. സഹോദരങ്ങൾ: ഷബീർ (ബഹ്റൈൻ), ഷമീന (മസ്കത്ത്). മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/95928/the-expatriate-died-in-bahrain-due-to-a-heart-attack)