---
title: "സ​ഹാ​യ ഹ​സ്ത​വു​മാ​യി ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സിയും"
english_title: "Bahrain KMCC with a helping hand"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/96093/bahrain-kmcc-with-a-helping-hand"
published_at: "2023-02-10T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e60fa8b9713_baharin.jpg"
keywords: []
---

# സ​ഹാ​യ ഹ​സ്ത​വു​മാ​യി ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സിയും

> **Lead Summary:** **മ​നാ​മ:** തു​ർ​ക്കി​യ​യി​ലെ​യും സി​റി​യ​യി​ലെ​യും ഭൂ​ക​മ്പ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​നു​വേ​ണ്ടി ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി പ്ര​ത്യേ​ക ഹെ​ൽ​പ് ഡെ​സ്ക് തു​റ​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന അ​വൈ​ല​ബി​ൾ ഭാ​ര​വാ​ഹി യോ​ഗ​ത്തി​ൽ എ.​പി. ഫൈ​സ​ൽ, കെ.​പി. മു​സ്ത​ഫ, കെ.​കെ.​സി മു​നീ​ർ, റ​ഫീ​ഖ് തോ​ട്ട​ക്ക​ര എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

## Article Content

**മ​നാ​മ:** തു​ർ​ക്കി​യ​യി​ലെ​യും സി​റി​യ​യി​ലെ​യും ഭൂ​ക​മ്പ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​നു​വേ​ണ്ടി ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി പ്ര​ത്യേ​ക ഹെ​ൽ​പ് ഡെ​സ്ക് തു​റ​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന അ​വൈ​ല​ബി​ൾ ഭാ​ര​വാ​ഹി യോ​ഗ​ത്തി​ൽ എ.​പി. ഫൈ​സ​ൽ, കെ.​പി. മു​സ്ത​ഫ, കെ.​കെ.​സി മു​നീ​ർ, റ​ഫീ​ഖ് തോ​ട്ട​ക്ക​ര എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പു​തി​യ വ​സ്ത്ര​ങ്ങ​ൾ, പു​ത​പ്പു​ക​ൾ, ത​ല​യ​ണ​ക​ൾ, ബെ​ഡ്, ജാ​ക്ക​റ്റ്, ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ര​ണ്ടു​ദി​വ​സം കൊ​ണ്ട് സ​മാ​ഹ​രി​ച്ച് എം​ബ​സി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. ല​ഭി​ക്കു​ന്ന സ​ഹാ​യ സാ​മ​ഗ്രി​ക​ൾ എ​ത്ര​യും പെ​ട്ടെ​ന്ന് തു​ർ​ക്കി​യ എം​ബ​സി​യെ ഏ​ൽ​പി​ക്കു​ന്ന​താ​ണ്.

> സ​ഹ​ക​രി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് 34599814 , 35195778 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്ന് ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്‌ എ.​പി ഫൈ​സ​ൽ, ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. മു​സ്ത​ഫ എ​ന്നി​വ​ർ അ​റി​യി​ച്ചു.",

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/96093/bahrain-kmcc-with-a-helping-hand)