---
title: "പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു "
english_title: "Expatriate Malayali died due to heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/96096/expatriate-malayali-died-due-to-heart-attack"
published_at: "2023-02-10T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e61075e9404_death_muscat.jpg"
keywords: []
---

# പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു 

> **Lead Summary:** **മസ്കത്ത്: **പാലക്കാട് ചെത്തല്ലൂർ സ്വദേശി മസ്കത്തിൽ മരിച്ചു. മൂടായിൽ വിജയനാണ് മരിച്ചത്.

## Article Content

**മസ്കത്ത്: **പാലക്കാട് ചെത്തല്ലൂർ സ്വദേശി മസ്കത്തിൽ മരിച്ചു. മൂടായിൽ വിജയനാണ് മരിച്ചത്.

മസ്കത്തിൽ നഗരസഭയിൽ ജോലി ചെയ്തിരുന്ന വിജയൻ ഹൃദയാഘാതത്തെ തുടർന്ന് മിലിട്ടറി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. ഭാര്യ: പ്രശാന്തി. മക്കൾ പ്രത്യുഷ്, പ്രജോതിഷ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/96096/expatriate-malayali-died-due-to-heart-attack)