ഖത്തറിൽ 961 പുതിയ കോവിഡ് രോഗികൾ; രണ്ട് മരണം, രോഗമുക്തി 549

ദോഹ : ഖത്തറില്‍ രണ്ടു പേര്‍ കൂടി മരിച്ചതോടെ കോവിഡ് മരണസംഖ്യ 333 ആയി ഉയര്‍ന്നു.

വിദേശങ്ങളില്‍ നിന്നെത്തിയ 165 പേരുള്‍പ്പെടെ 961 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.

549 പേര്‍ സുഖം പ്രാപിച്ചു.

നിലവില്‍ 20,057 പേരാണ് കോവിഡ് പോസിറ്റീവ്. 209 പേരെ കൂടി പ്രവേശിപ്പിച്ചപ്പോള്‍ ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം 1,702 ആയി ഉയര്‍ന്നു.

തീവ്ര പരിചരണ വിഭാഗത്തില്‍ 461 പേരാണുള്ളത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *