---
title: "തെ​റ്റാ​യ വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച സ​മൂ​ഹ​മാ​ധ്യ​മ​ത്തി​നെ​തി​രെ പ​രാതി"
english_title: "Complaint against social media for spreading false news"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/96105/complaint-against-social-media-for-spreading-false-news"
published_at: "2023-02-10T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e6172b0995f_media_.jpg"
keywords: []
---

# തെ​റ്റാ​യ വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച സ​മൂ​ഹ​മാ​ധ്യ​മ​ത്തി​നെ​തി​രെ പ​രാതി

> **Lead Summary:** **മ​നാ​മ: **സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ അ​ടി​പി​ടി​യു​ണ്ടാ​യ​താ​യും ആ​യു​ധ​പ്ര​യോ​ഗം ന​ട​ത്തി​യ​താ​യും വാ​ർ​ത്ത ന​ൽ​കി​യ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്​ വി​ദ്യാ​ഭ്യാ​സ മ​​ന്ത്രാ​ല​യം പ​രാ​തി ന​ൽ​കി. ഒ​രു സ്​​കൂ​ളി​ൽ ന​ട​ന്ന സം​ഭ​വ​മെ​ന്ന ത​ര​ത്തി​ലാ​ണ്​ വാ​ർ​ത്ത ന​ൽ​കി​യി​രു​ന്ന​ത്.

## Article Content

**മ​നാ​മ: **സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ അ​ടി​പി​ടി​യു​ണ്ടാ​യ​താ​യും ആ​യു​ധ​പ്ര​യോ​ഗം ന​ട​ത്തി​യ​താ​യും വാ​ർ​ത്ത ന​ൽ​കി​യ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്​ വി​ദ്യാ​ഭ്യാ​സ മ​​ന്ത്രാ​ല​യം പ​രാ​തി ന​ൽ​കി. ഒ​രു സ്​​കൂ​ളി​ൽ ന​ട​ന്ന സം​ഭ​വ​മെ​ന്ന ത​ര​ത്തി​ലാ​ണ്​ വാ​ർ​ത്ത ന​ൽ​കി​യി​രു​ന്ന​ത്.

എ​ന്നാ​ൽ, ഇ​ത്ത​ര​ത്തി​ലൊ​രു സം​ഭ​വ​വും സ്​​കൂ​ളി​ൽ ന​ട​ന്നി​ട്ടി​ല്ലെ​ന്ന്​ ​അ​ന്വേ​ഷ​ണ​ത്തി​ൽ ബോ​ധ്യ​മാ​യ​താ​യി മ​​​ന്ത്രാ​ല​യം അ​റി​യി​ച്ചു. ക​രു​തി​ക്കൂ​ട്ടി സ്​​കൂ​ളി​നെ ക​രി​വാ​രി​ത്തേ​ക്കാ​നു​ള്ള ശ്ര​മ​മാ​യാ​ണ്​ ഇ​തി​നെ ക​ണ​ക്കാ​ക്കു​ന്ന​ത്.

അ​തി​നാ​ൽ ബ​ന്ധ​പ്പെ​ട്ട ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ മ​​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/96105/complaint-against-social-media-for-spreading-false-news)