---
title: "പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു "
english_title: "Expatriate Malayali died in the country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/96356/expatriate-malayali-died-in-the-country"
published_at: "2023-02-11T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e78a238e749_death.jpg"
keywords: []
---

# പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു 

> **Lead Summary:** **സലാല :** മാഹി അഴിയൂർ സ്വദേശി മൈതാനിപറമ്പത്ത് റഹിനാസിൽ യു കെ ഇസ്മാഈൽ നാട്ടിൽ അന്തരിച്ചു.

## Article Content

**സലാല :** മാഹി അഴിയൂർ സ്വദേശി മൈതാനിപറമ്പത്ത് റഹിനാസിൽ യു കെ ഇസ്മാഈൽ നാട്ടിൽ അന്തരിച്ചു.

സവാരിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. 1977 മുതൽ 1999 വരെ സലാലയിൽ പ്രവാസിയായിരുന്നു.

ഭാര്യ: സുബൈദ. മക്കൾ: റാഹിന, നവാസ് (സലാല), റിയാസ്, റനീഷ്. മരുമക്കൾ: അഷ്‌റഫ്, സഫീറ, ഷക്കീറ, ഫാജിസ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/96356/expatriate-malayali-died-in-the-country)