---
title: "കോഴിക്കോട് സ്വദേശി ഖത്തറിൽ ഹൃദയാഘാതം മൂലം മരിച്ചു"
english_title: "A native of Kozhikode died of a heart attack in Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/96358/a-native-of-kozhikode-died-of-a-heart-attack-in-qatar"
published_at: "2023-02-11T18:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e78b06e95d9_death.jpg"
keywords: []
---

# കോഴിക്കോട് സ്വദേശി ഖത്തറിൽ ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** **ദോഹ : **സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ഹൃദയാഘാതത്തെത്തുടർന്നു മരിച്ചു.

## Article Content

**ദോഹ : **സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ഹൃദയാഘാതത്തെത്തുടർന്നു മരിച്ചു.

കക്കയം സ്രാമ്പിക്കൽ സൂപ്പിയുടെയും, ആയിഷയുടെയും മകൻ മുനീർ (48) ആണ് മരിച്ചത്. ഭാര്യ:നസീറ. മകൻ: അയാൻ. സഹോദരങ്ങൾ: അഷറഫ്,സൽമ,റുക്സാനത്ത്,റയ്ഹാനത്ത്. സംസ്കാരം പിന്നീട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/96358/a-native-of-kozhikode-died-of-a-heart-attack-in-qatar)