---
title: "മലയാളി ഉംറ തീർഥാടക മക്കയിൽ അന്തരിച്ചു"
english_title: "A Malayali Umrah pilgrim died in Mecca"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/96361/a-malayali-umrah-pilgrim-died-in-mecca"
published_at: "2023-02-11T18:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e78ed9cb894_death.jpg"
keywords: []
---

# മലയാളി ഉംറ തീർഥാടക മക്കയിൽ അന്തരിച്ചു

> **Lead Summary:** **മക്ക : **മലയാളി ഉംറ തീർഥാടക മക്കയിൽ അന്തരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശിനി കുഞ്ഞിപാത്തുട്ടി യാണ് മരിച്ചത്. മക്കൾ: റംല, അസ്മാബി, ഖദിജ, സൗജത്ത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ മറവുചെയ്യും. നടപടിക്രമങ്ങൾക്ക് കെഎംസിസി നേതാവ് മുജീബ് പൂക്കോട്ടൂർ നേതൃത്വം നൽകുന്നു.

## Article Content

**മക്ക : **മലയാളി ഉംറ തീർഥാടക മക്കയിൽ അന്തരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശിനി കുഞ്ഞിപാത്തുട്ടി യാണ് മരിച്ചത്. മക്കൾ: റംല, അസ്മാബി, ഖദിജ, സൗജത്ത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ മറവുചെയ്യും. നടപടിക്രമങ്ങൾക്ക് കെഎംസിസി നേതാവ് മുജീബ് പൂക്കോട്ടൂർ നേതൃത്വം നൽകുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/96361/a-malayali-umrah-pilgrim-died-in-mecca)