---
title: "എറണാകുളം സ്വദേശിനി ഷാർജയിൽ നിര്യാതയായി"
english_title: "A native of Ernakulam passed away in Sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/96383/a-native-of-ernakulam-passed-away-in-sharjah"
published_at: "2023-02-11T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e7a4a1dabe7_death_ernakulam.jpg"
keywords: []
---

# എറണാകുളം സ്വദേശിനി ഷാർജയിൽ നിര്യാതയായി

> **Lead Summary:** **ഷാർജ: **എറണാകുളം തോപ്പുംപടി ചുള്ളിക്കൽ മടത്തിൽ വീട്ടിൽ റുഖിയ ഷാർജയിൽ നിര്യാതയായി. ഭർത്താവ്​: പരേതനായ സി.പി. അബ്ദുൽ ഹമീദ്​. മക്കൾ: അബ്ദുൾ റഫീഖ്, ഹസീന, ജുമൈലത്ത്, ഫൈസൽ. മരുമക്കൾ: മുഹമ്മദ് അഷ്‌റഫ്, അബ്ദുൾ ജലീൽ, സജിത, ജസ്‌ന. ഖബറടക്കം ഷാർജയിൽ.

## Article Content

**ഷാർജ: **എറണാകുളം തോപ്പുംപടി ചുള്ളിക്കൽ മടത്തിൽ വീട്ടിൽ റുഖിയ ഷാർജയിൽ നിര്യാതയായി. ഭർത്താവ്​: പരേതനായ സി.പി. അബ്ദുൽ ഹമീദ്​. മക്കൾ: അബ്ദുൾ റഫീഖ്, ഹസീന, ജുമൈലത്ത്, ഫൈസൽ. മരുമക്കൾ: മുഹമ്മദ് അഷ്‌റഫ്, അബ്ദുൾ ജലീൽ, സജിത, ജസ്‌ന. ഖബറടക്കം ഷാർജയിൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/96383/a-native-of-ernakulam-passed-away-in-sharjah)