---
title: "പ്രവാസി മലയാളി ദുബായില്‍ അന്തരിച്ചു."
english_title: "Expatriate Malayali passed away in Dubai."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/96510/expatriate-malayali-passed-away-in-dubai"
published_at: "2023-02-12T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e8a2ec13fea_death.jpg"
keywords: []
---

# പ്രവാസി മലയാളി ദുബായില്‍ അന്തരിച്ചു.

> **Lead Summary:** **ദുബായ് :** പ്രവാസി മലയാളി ദുബായില്‍ അന്തരിച്ചു. മടപ്പള്ളി അറയ്ക്കല്‍ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന സഗീഷ് വട്ടക്കണ്ടിയില്‍ ദുബായില്‍ അന്തരിച്ചത്.

## Article Content

**ദുബായ് :** പ്രവാസി മലയാളി ദുബായില്‍ അന്തരിച്ചു. മടപ്പള്ളി അറയ്ക്കല്‍ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന സഗീഷ് വട്ടക്കണ്ടിയില്‍ ദുബായില്‍ അന്തരിച്ചത്.

ദുബായിലെ സ്വകാര്യ സ്ഥാപനത്തില്‍ 10 വര്‍ഷമായി ജോലിചെയ്യുകയായിരുന്നു. ഭാര്യ: രമ്യ, മകന്‍: ദേവഗുപ്ത്. ഓട്ടോഡ്രൈവറായ സത്യന്റെയും ഉഷയുടെയും മകനാണ്. സഹോദരന്‍: സനീഷ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/96510/expatriate-malayali-passed-away-in-dubai)