---
title: "ഒമാനിൽ ഫെബ്രുവരി 19ന്​ പൊതുഅവധി"
english_title: "February 19 is a public holiday in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/96533/february-19-is-a-public-holiday-in-oman"
published_at: "2023-02-12T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e8c10b591e2_holiday.jpg"
keywords: []
---

# ഒമാനിൽ ഫെബ്രുവരി 19ന്​ പൊതുഅവധി

> **Lead Summary:** **മസ്കത്ത് ​: **ഇസ്​റാഅ്​-മിഅ്​റാജി​ന്‍റെ ഭാഗമായി ഒമാനിൽ ഫെബ്രുവരി 19ന്​ പൊതുഅവധിയായിരിക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യമേഖലക്കും അവധി ബാധകമാണ്​. വാരാന്ത്യ അവധികൂടി​ ചേർത്ത്​ മൂന്ന്​ ദിവസത്തെ അവധിയായിരിക്കും അടുത്ത ആഴ്ച ഒമാനിൽ ലഭിക്കുക.

## Article Content

**മസ്കത്ത് ​: **ഇസ്​റാഅ്​-മിഅ്​റാജി​ന്‍റെ ഭാഗമായി ഒമാനിൽ ഫെബ്രുവരി 19ന്​ പൊതുഅവധിയായിരിക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യമേഖലക്കും അവധി ബാധകമാണ്​. വാരാന്ത്യ അവധികൂടി​ ചേർത്ത്​ മൂന്ന്​ ദിവസത്തെ അവധിയായിരിക്കും അടുത്ത ആഴ്ച ഒമാനിൽ ലഭിക്കുക.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/96533/february-19-is-a-public-holiday-in-oman)