---
title: "ഖത്തറിന് ഫെബ്രുവരി 14ന്  പൊതു അവധി"
english_title: "February 14 is a public holiday for Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/96544/february-14-is-a-public-holiday-for-qatar"
published_at: "2023-02-12T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e8dbc31b45a_holiday.jpg"
keywords: []
---

# ഖത്തറിന് ഫെബ്രുവരി 14ന്  പൊതു അവധി

> **Lead Summary:** **ദോഹ : **ദേശീയ കായിക ദിനം പ്രമാണിച്ച് 14ന് ഖത്തറിന് പൊതു അവധി. അമീരി ദിവാന്‍ ആണ് അവധി പ്രഖ്യാപിച്ചത്. എല്ലാ വര്‍ഷവും ഫെബ്രുവരി രണ്ടാമത്തെ ചൊവ്വാഴ്ചയാണു ഖത്തര്‍ ദേശീയ കായിക ദിനം ആചരിക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലിയെ പ്രോത്സാഹിപ്പിക്കാന്‍ ആണു ദേശീയ കായിക ദിനം ആഘോഷിക്കുന്നത്.

## Article Content

**ദോഹ : **ദേശീയ കായിക ദിനം പ്രമാണിച്ച് 14ന് ഖത്തറിന് പൊതു അവധി. അമീരി ദിവാന്‍ ആണ് അവധി പ്രഖ്യാപിച്ചത്. എല്ലാ വര്‍ഷവും ഫെബ്രുവരി രണ്ടാമത്തെ ചൊവ്വാഴ്ചയാണു ഖത്തര്‍ ദേശീയ കായിക ദിനം ആചരിക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലിയെ പ്രോത്സാഹിപ്പിക്കാന്‍ ആണു ദേശീയ കായിക ദിനം ആഘോഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/96544/february-14-is-a-public-holiday-for-qatar)