---
title: "പ്രവാസി മലയാളി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി"
english_title: "Expatriate Malayali passed away in Bahrain due to heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/96577/expatriate-malayali-passed-away-in-bahrain-due-to-heart-attack"
published_at: "2023-02-12T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e90ea7ccb5f_death.jpg"
keywords: []
---

# പ്രവാസി മലയാളി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി

> **Lead Summary:** **മനാമ : **ആലപ്പുഴ സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. മാവേലിക്കര ഇരവൻകര മധുസുതൻ നായർ ആണ് മരിച്ചത്. 45 വർഷമായി ബഹ്റൈനിലുള്ള ഇദ്ദേഹം ഷഹീൻ അലി-അൽ ജലാഹിമ കമ്പനിയിൽ സെയിൽസ്മാനായിരുന്നു.

## Article Content

**മനാമ : **ആലപ്പുഴ സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. മാവേലിക്കര ഇരവൻകര മധുസുതൻ നായർ ആണ് മരിച്ചത്. 45 വർഷമായി ബഹ്റൈനിലുള്ള ഇദ്ദേഹം ഷഹീൻ അലി-അൽ ജലാഹിമ കമ്പനിയിൽ സെയിൽസ്മാനായിരുന്നു.

ഭാര്യ: ശ്രീദേവി. മകൻ: ഗണേഷ്. മരു​മകൾ: അനീഷ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/96577/expatriate-malayali-passed-away-in-bahrain-due-to-heart-attack)