---
title: "അവധിക്ക് നാട്ടിലെത്തിയ പ്രവാസി മലയാളി നിര്യാതനായി"
english_title: "A non-resident Malayali who came home for a holiday has passed away"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/96585/a-non-resident-malayali-who-came-home-for-a-holiday-has-passed-away"
published_at: "2023-02-12T22:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e91ca74e708_death.jpg"
keywords: []
---

# അവധിക്ക് നാട്ടിലെത്തിയ പ്രവാസി മലയാളി നിര്യാതനായി

> **Lead Summary:** **ദുബായ് : **ചേന്നര പെരുന്തിരുത്തിയിലെ പൊതുപ്രവർത്തകനും അബൂദബി കെ.എം.സി.സി മംഗലം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹിയുമായിരുന്ന കടവുകാരകത്ത് ജാഫർ യൂസഫ് നാട്ടിൽ നിര്യാതനായി.

## Article Content

**ദുബായ് : **ചേന്നര പെരുന്തിരുത്തിയിലെ പൊതുപ്രവർത്തകനും അബൂദബി കെ.എം.സി.സി മംഗലം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹിയുമായിരുന്ന കടവുകാരകത്ത് ജാഫർ യൂസഫ് നാട്ടിൽ നിര്യാതനായി.

നാട്ടിലും വിദേശത്തും സാമൂഹ്യജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. രണ്ട് മാസം മുൻപ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. പിതാവ്: യൂസഫ് ഹാജി. മാതാവ്: ബീവി. ഭാര്യ: മെഹഫൂദ കാസിം (മുറിവഴിക്കൽ).

മക്കൾ: ആയിഷ മെഹഖ്,ഫാത്തിമ ഇഫത്ത്. സഹോദരങ്ങൾ: ജാബിർ യൂസഫ്,ജൗഹർ യൂസഫ്,അബ്ദുൽ ഹാലിക്,മാജിദ,വഹീദ. ഖബറടക്കം തിങ്കളാഴ്ച്ച രാവിലെ ഒമ്പതിന് പെരുന്തിരുത്തി പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/96585/a-non-resident-malayali-who-came-home-for-a-holiday-has-passed-away)