---
title: "കോഴിക്കോട് സ്വദേശി റിയാദിലെ താമസസ്ഥലത്ത് മരിച്ചു"
english_title: "A native of Kozhikode died at his residence in Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/96761/a-native-of-kozhikode-died-at-his-residence-in-riyadh"
published_at: "2023-02-13T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea4529d3685_death.jpg"
keywords: []
---

# കോഴിക്കോട് സ്വദേശി റിയാദിലെ താമസസ്ഥലത്ത് മരിച്ചു

> **Lead Summary:** **റിയാദ് : **മലയാളി റിയാദിലെ താമസസ്ഥലത്ത് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി കാക്കരാട്ട് കുന്നുമ്മല്‍ സുരേഷ് ബാബു ആണ് ഹൃദയാഘാതം മൂലം ബത്ഹയിലെ താമസസ്ഥലത്ത് മരിച്ചത്.

## Article Content

**റിയാദ് : **മലയാളി റിയാദിലെ താമസസ്ഥലത്ത് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി കാക്കരാട്ട് കുന്നുമ്മല്‍ സുരേഷ് ബാബു ആണ് ഹൃദയാഘാതം മൂലം ബത്ഹയിലെ താമസസ്ഥലത്ത് മരിച്ചത്.

കുഞ്ഞിക്കണ്ണന്‍-കല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ: ലത. ആറു മാസം പ്രായമായ കുട്ടിയുണ്ട്. സഹോദരങ്ങൾ: ശ്യാമള, പ്രമീള. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, ഉമര്‍ അമാനത്ത്, അലി അക്ബര്‍ ചെറൂപ്പ എന്നിവര്‍ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/96761/a-native-of-kozhikode-died-at-his-residence-in-riyadh)