---
title: "നിയന്ത്രണംവിട്ട കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി മറിഞ്ഞു"
english_title: "The out-of-control car hit the pavement and overturned"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/96816/the-out-of-control-car-hit-the-pavement-and-overturned"
published_at: "2023-02-13T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea714781865_accident.jpg"
keywords: []
---

# നിയന്ത്രണംവിട്ട കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി മറിഞ്ഞു

> **Lead Summary:** **റിയാദ്:** സൗദി അറേബ്യയില്‍ നടപ്പാതയിലേക്ക് അതിവേഗത്തിൽ ഇടിച്ചുകയറിയ കാർ മറിഞ്ഞ് അപകടം. ജിദ്ദയിലെ ബനീമാലിക്കിലായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന ഡ്രൈവർ ഉള്‍പ്പെടെ രണ്ടു പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.

## Article Content

**റിയാദ്:** സൗദി അറേബ്യയില്‍ നടപ്പാതയിലേക്ക് അതിവേഗത്തിൽ ഇടിച്ചുകയറിയ കാർ മറിഞ്ഞ് അപകടം. ജിദ്ദയിലെ ബനീമാലിക്കിലായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന ഡ്രൈവർ ഉള്‍പ്പെടെ രണ്ടു പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.

കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിലുണ്ടായിരുന്നവർക്ക് പ്രഥമ ശുശ്രൂഷ നൽകി. റോഡിലെ ഗതാഗത തടസം ഉടൻ നീക്കുകയും ചെയ്‍തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/96816/the-out-of-control-car-hit-the-pavement-and-overturned)