---
title: "​ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന്  അന്തരിച്ചു"
english_title: "Expatriate Malayali passed away due to heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/96845/expatriate-malayali-passed-away-due-to-heart-attack"
published_at: "2023-02-14T07:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eae5444033c_death.jpg"
keywords: []
---

# ​ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന്  അന്തരിച്ചു

> **Lead Summary:** **മസ്‌കത്ത്: **ഹൃദയാഘാതത്തെ തുടർന്ന്​ വയനാട് സ്വദേശി ഒമാനില്‍ അന്തരിച്ചു. തലപ്പുഴ കുനിയില്‍ മുജീബ് ആണ് മസ്‌കത്തിലെ താമസ സ്ഥലത്ത് മരിച്ചത്​.

## Article Content

**മസ്‌കത്ത്: **ഹൃദയാഘാതത്തെ തുടർന്ന്​ വയനാട് സ്വദേശി ഒമാനില്‍ അന്തരിച്ചു. തലപ്പുഴ കുനിയില്‍ മുജീബ് ആണ് മസ്‌കത്തിലെ താമസ സ്ഥലത്ത് മരിച്ചത്​.

അവിവാഹിതനാണ്. പിതാവ്​:സൂപ്പി. മാതാവ്: പാത്തൂട്ടി. സഹോദരങ്ങള്‍: മൊയ്തു, അബ്ദുല്ലകുട്ടി, ബഷീര്‍ (മസ്‌കത്ത്), ഗഫൂര്‍, നസീമ, പരേതനായ യുസുഫ്.

മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടില്‍ കൊണ്ടുപോകു​മെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/96845/expatriate-malayali-passed-away-due-to-heart-attack)