തന്റെ ഫോണ്‍ കോളുകള്‍ അവഗണിച്ചതിന് സുഹൃത്തിനെ കുത്തി യുവാവ്

തന്റെ ഫോണ്‍ കോളുകള്‍ അവഗണിച്ചതിന് സുഹൃത്തിനെ കുത്തി യുവാവ്
Oct 3, 2021 05:33 PM | By Shalu Priya

മനാമ : തന്റെ ഫോണ്‍ കോളുകള്‍ അവഗണിച്ചതിന് സുഹൃത്തിനെ കുത്തി പരിക്കേല്‍പ്പിച്ച യുവാവിന് ഏഴ് വര്‍ഷം ജയില്‍ ശിക്ഷ. 39 വയസുകാരനായ സ്വദേശി യുവാവ് സുഹൃത്തിനെ ഉപദ്രവിച്ചതിനും അപമാനിച്ചതിനും കുറ്റക്കാരനാണെന്ന് ബഹ്റൈന്‍ ഹൈ ക്രിമിനല്‍  കോടതി വിധിച്ചു.

ഇക്കഴിഞ്ഞ സെപ്‍റ്റംബറില്‍ മനാമയില്‍ വെച്ചായിരുന്നു സംഭവം. സുഹൃത്ത് കുഴപ്പക്കാരനായിരുന്നുവെന്നും അതുകൊണ്ടു തന്നെ അയാളുമായുള്ള സൗഹൃദം താന്‍ ഉപേക്ഷിച്ചുവെന്നും കുത്തേറ്റ യുവാവ് പറഞ്ഞു. ഇത് കാരണമാണ് ഫോണ്‍ കോളുകളോട് പ്രതികരിക്കാതിരുന്നത്. കുപിതനായ പ്രതി ഒരു സുഹൃത്തിനൊപ്പം തന്റെ വീട്ടിലെത്തി അമ്മയെ അസഭ്യം പറഞ്ഞുവെന്നും പരാതിയില്‍ ആരോപിച്ചു.

സഹൃദം ഉപേക്ഷിച്ചാല്‍ ജീവിക്കാന്‍ സമ്മതിക്കില്ലെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്‍തു. പിന്നീട് ഒരു ദിവസം ഇതുപോലെ വീണ്ടും വീട്ടിലെത്തി ബഹളം വെച്ചപ്പോള്‍ താന്‍ പുറത്തേക്ക് ചെല്ലുകയായിരുന്നു. അവിടെവെച്ചാണ് കുത്തേറ്റത്. ജീവന്‍ നഷ്‍ടപ്പെടാന്‍ വരെ സാധ്യതയുണ്ടായിരുന്ന വലിയ പരിക്കാണ് ഉണ്ടായതെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ധാരാളം രക്തം നഷ്‍ടപ്പെട്ടുവെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവാവ് പിന്നീട് സുഖം പ്രാപിച്ചു.

The young man stabbed his friend for ignoring his phone calls

Next TV

Related Stories
ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

Dec 19, 2021 12:33 PM

ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

പല രാജ്യങ്ങളിലും കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബഹറൈനില്‍ ഇന്ന്...

Read More >>
വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

Dec 19, 2021 11:53 AM

വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

പുതിയ നിയമം അനുസരിച്ച്, പത്തോ അതിൽ കുറവോ തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങൾ, 11 മുതൽ 50 വരെ തൊഴിലാളികൾക്കുള്ള സ്ഥാപനങ്ങൾ, അൻപത്തൊന്നോ അതിൽ കൂടുതലോ...

Read More >>
മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു;  സൂചനകൾ ഇതാ

Dec 19, 2021 11:38 AM

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു; സൂചനകൾ ഇതാ

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധിതരുടെ എണ്ണം കൂടുന്നു. സമീപകാല മരണങ്ങളിൽ ചെറുപ്പക്കാരുടെ എണ്ണം കൂടുന്നതായാണ് റിപ്പോർട്ട്....

Read More >>
അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

Dec 17, 2021 12:08 PM

അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

അസ്വാഭാവിക ശബ്‍ദം പുറപ്പെടുവിച്ച് റെസിഡന്‍ഷ്യല്‍ ഏരിയകളിലും മറ്റും നിരത്തുകളിലൂടെ കുതിച്ചുപാഞ്ഞിരുന്ന 609 വാഹനങ്ങള്‍ ഒരാഴ്‍ചയ്‍ക്കിടെ...

Read More >>
‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

Dec 16, 2021 02:38 PM

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ...

Read More >>
ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കീഴടക്കി സൗദി

Dec 16, 2021 02:31 PM

ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കീഴടക്കി സൗദി

ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കൈയടക്കി സൗദി അറേബ്യ കുതിപ്പ്...

Read More >>
Top Stories