---
title: "ബിൽഡിങ്ങിൽ നിന്ന്  കാൽ വഴുതി വീണ് മദീനയിൽ കോഴിക്കോട് സ്വദേശി മരണപ്പെട്ടു"
english_title: "Ibrahim, a native of Payyanakkal, Kozhikode, died in Medina."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/97564/ibrahim-a-native-of-payyanakkal-kozhikode-died-in-medina"
published_at: "2023-02-16T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ee602e4ba02_death.jpg"
keywords: []
---

# ബിൽഡിങ്ങിൽ നിന്ന്  കാൽ വഴുതി വീണ് മദീനയിൽ കോഴിക്കോട് സ്വദേശി മരണപ്പെട്ടു

> **Lead Summary:** **മ**ദീനയിൽ കോഴിക്കോട് പയ്യാനക്കൽ സ്വദേശി ഇബ്രാഹിം മരണപ്പെട്ടു. മദീന തരീഖ് സുൽത്താനയിൽ ബിൽഡിങ് പണിക്കിടെ കാല് വഴുതി താഴെവീണാണ് മരണം സംഭവിച്ചത്.

## Article Content

**മ**ദീനയിൽ കോഴിക്കോട് പയ്യാനക്കൽ സ്വദേശി ഇബ്രാഹിം മരണപ്പെട്ടു. മദീന തരീഖ് സുൽത്താനയിൽ ബിൽഡിങ് പണിക്കിടെ കാല് വഴുതി താഴെവീണാണ് മരണം സംഭവിച്ചത്.

ഭാര്യ ജസീന. ഫാത്തിമ (17), സഫ (14), മർവ (13), ആയിശ (8) എന്നിവർ മക്കളാണ്. മൃതദേഹം കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/97564/ibrahim-a-native-of-payyanakkal-kozhikode-died-in-medina)