---
title: "കാ​റും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു പേ​ർ മ​രി​ച്ചു"
english_title: "Three people died when a car and a truck collided"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/97626/three-people-died-when-a-car-and-a-truck-collided"
published_at: "2023-02-17T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef0a57e1698_kuwait_.jpg"
keywords: []
---

# കാ​റും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു പേ​ർ മ​രി​ച്ചു

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി:** ക​ബ്ദ് റോ​ഡി​ൽ കാ​റും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു പേ​ർ മ​രി​ച്ചു. മൂ​ന്നു പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​നു പി​റ​കെ ക​ബ്ദ് സെ​ന്റ​ർ ഫ​യ​ർ ബ്രി​ഗേ​ഡി​ലെ അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി തു​ട​ർ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​താ​യി

## Article Content

**കു​വൈ​ത്ത് സി​റ്റി:** ക​ബ്ദ് റോ​ഡി​ൽ കാ​റും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു പേ​ർ മ​രി​ച്ചു. മൂ​ന്നു പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​നു പി​റ​കെ ക​ബ്ദ് സെ​ന്റ​ർ ഫ​യ​ർ ബ്രി​ഗേ​ഡി​ലെ അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി തു​ട​ർ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​താ​യി

ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ഫ​യ​ർ ഡി​പ്പാ​ർ​ട്മെ​ന്റ് (ഡി.​ജി.​എ​ഫ്.​ഡി) അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ മൂ​ന്നു പേ​രി​ൽ ര​ണ്ടു​പേ​രും ട്ര​ക്കി​ന്റെ അ​ടി​യി​ൽ കു​ടു​ങ്ങി​യി​രു​ന്ന​താ​യി അ​ൽ​റാ​യി പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/97626/three-people-died-when-a-car-and-a-truck-collided)