---
title: "അ​ബൂ​ദ​ബി​യി​ൽ പ്രവാസി മലയാളിയെ  മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി "
english_title: "Expatriate Malayali found dead"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/98086/expatriate-malayali-found-dead"
published_at: "2023-02-19T08:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f194b85d346_death.jpg"
keywords: []
---

# അ​ബൂ​ദ​ബി​യി​ൽ പ്രവാസി മലയാളിയെ  മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി 

> **Lead Summary:** **അ​ബൂ​ദ​ബി: **അ​ബൂ​ദ​ബി അ​ൽ റ​ഹ്‌​ബ​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് തൃ​ശൂ​ർ സ്വ​ദേ​ശി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ബൂ​ദ​ബി​യി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു​വ​ന്ന തൃ​ശൂ​ർ എ​ട​ക്ക​ളി​യൂ​ർ പു​ളി​ക്ക​ൽ വീ​ട്ടി​ൽ അ​ബൂ​ബ​ക്ക​ർ ആ​ണ് മ​രി​ച്ച​ത്.

## Article Content

**അ​ബൂ​ദ​ബി: **അ​ബൂ​ദ​ബി അ​ൽ റ​ഹ്‌​ബ​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് തൃ​ശൂ​ർ സ്വ​ദേ​ശി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ബൂ​ദ​ബി​യി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു​വ​ന്ന തൃ​ശൂ​ർ എ​ട​ക്ക​ളി​യൂ​ർ പു​ളി​ക്ക​ൽ വീ​ട്ടി​ൽ അ​ബൂ​ബ​ക്ക​ർ ആ​ണ് മ​രി​ച്ച​ത്.

ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. ഭാ​ര്യ: റം​ല. മ​ക്ക​ൾ: മു​ഹ​മ്മ​ദ് അ​ലി, റം​ഷാ​ദ്, അ​സ്‌​ലം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/98086/expatriate-malayali-found-dead)