---
title: "ഒമാനിൽ നേരിയ ഭൂചലനം"
english_title: "Light earthquake in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/98173/light-earthquake-in-oman"
published_at: "2023-02-19T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f1ea3073e1b_Untitled-1.jpg"
keywords: []
---

# ഒമാനിൽ നേരിയ ഭൂചലനം

> **Lead Summary:** **ഒ**മാനിൽ ദുകം പ്രദേശത്ത് നേരിയ ഭൂചലനം. ഇന്ന് രാവിലെ 7:55നാണ് 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. വലിയ അപകടങ്ങളോ നാശനഷ്ടങ്ങളോ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

## Article Content

**ഒ**മാനിൽ ദുകം പ്രദേശത്ത് നേരിയ ഭൂചലനം. ഇന്ന് രാവിലെ 7:55നാണ് 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. വലിയ അപകടങ്ങളോ നാശനഷ്ടങ്ങളോ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റിയിലെ സീസ്‌മോളജിക്കൽ സെന്ററാണ് ഭൂചലനമുണ്ടായതായി പ്രഖ്യാപിച്ചത്.

നേരിയ ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശത്തുള്ളവർ പൊലീസ് ഓപ്പറേഷൻസ് സെന്ററിൽ വിളിച്ചറിയിച്ചതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/98173/light-earthquake-in-oman)