---
title: "സ​ഹാ​യം കൈ​മാ​റി"
english_title: "Help has been given"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/98278/help-has-been-given"
published_at: "2023-02-20T07:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f2cf4820e71_help_pic.jpg"
keywords: []
---

# സ​ഹാ​യം കൈ​മാ​റി

> **Lead Summary:** **ഷാ​ർ​ജ: **എ​സ്.​എം.​എ രോ​ഗ​ബാ​ധി​ത​യാ​യ വ​ട​ക​ര സ്വ​ദേ​ശി​നി സി​യാ ഫാ​ത്തി​മ​ക്കു​ള്ള ഒ.​ഐ.​സി.​സി സ​ഹാ​യം വ​ട​ക​ര എ​ൻ.​ആ​ർ.​ഐ ഫോ​റം പ്ര​സി​ഡ​ന്‍റ് നാ​സ​ർ വാ​രി​കോ​ളി​ക്ക് ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. വൈ.​എ. റ​ഹീം കൈ​മാ​റി.ഒ.​ഐ.​സി.​സി ഷാ​ർ​ജ ചെ​യ​ർ​മാ​ൻ അ​ഹ്​​മ​ദ് ശി​ബി​ലി,

## Article Content

**ഷാ​ർ​ജ: **എ​സ്.​എം.​എ രോ​ഗ​ബാ​ധി​ത​യാ​യ വ​ട​ക​ര സ്വ​ദേ​ശി​നി സി​യാ ഫാ​ത്തി​മ​ക്കു​ള്ള ഒ.​ഐ.​സി.​സി സ​ഹാ​യം വ​ട​ക​ര എ​ൻ.​ആ​ർ.​ഐ ഫോ​റം പ്ര​സി​ഡ​ന്‍റ് നാ​സ​ർ വാ​രി​കോ​ളി​ക്ക് ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. വൈ.​എ. റ​ഹീം കൈ​മാ​റി.ഒ.​ഐ.​സി.​സി ഷാ​ർ​ജ ചെ​യ​ർ​മാ​ൻ അ​ഹ്​​മ​ദ് ശി​ബി​ലി,

> പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ് ശ​ഫീ​ഖ്, ട്ര​ഷ​റ​ർ ദി​ജേ​ഷ് ചേ​നോ​ളി, മു​ഹ​മ്മ​ദ് ജാ​ബി​ർ, നാ​രാ​യ​ണ​ൻ നാ​യ​ർ, ഷ​ഹ​ൽ ഹ​സ​ൻ, രാ​ജീ​വ് കാ​സ​ർ​കോ​ട്, മു​നീ​ർ ക​മ്പി​ൽ, മു​ഹ​മ്മ​ദ് കു​ഞ്ഞി മേ​ൽ​പ​റ​മ്പ്, റ​ഹീം ക​ണ്ണൂ​ർ, അ​ൻ​സാ​ർ അ​സീ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.",

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/98278/help-has-been-given)