---
title: "ശൂ​റ കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്: അ​പേ​ക്ഷ സ​മ​ർ​പ്പ​ണം പൂ​ർ​ത്തി​യാ​യി"
english_title: "Shura Council Election: Submission of Application Completed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/98322/shura-council-election-submission-of-application-completed"
published_at: "2023-02-20T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f31300e079d_maskath.jpg"
keywords: []
---

# ശൂ​റ കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്: അ​പേ​ക്ഷ സ​മ​ർ​പ്പ​ണം പൂ​ർ​ത്തി​യാ​യി

> **Lead Summary:** ** മ​സ്ക​ത്ത്​**: ഒ​മാ​ന്‍ ശൂ​റ കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ര്‍ഥി​ക​ളു​ടെ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാ​നു​ള്ള സ​മ​യം അ​വ​സാ​നി​ച്ചു. ഫെ​ബ്രു​വ​രി 16നാ​യി​രു​ന്നു അ​വ​സാ​ന തീ​യ​തി.

## Article Content

** മ​സ്ക​ത്ത്​**: ഒ​മാ​ന്‍ ശൂ​റ കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ര്‍ഥി​ക​ളു​ടെ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാ​നു​ള്ള സ​മ​യം അ​വ​സാ​നി​ച്ചു. ഫെ​ബ്രു​വ​രി 16നാ​യി​രു​ന്നു അ​വ​സാ​ന തീ​യ​തി.

തെ​ര​ഞ്ഞെ​ടു​പ്പ്​ വെ​ബ്സൈ​റ്റ് വ​ഴി​യും ഇ​ന്‍ത​ക​ബ് ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി​യും അ​പേ​ക്ഷി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യി​രു​ന്നു. ശൂ​റ കൗ​ണ്‍സി​ല്‍ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം ഇ​പ്രാ​വ​ശ്യം വ​ര്‍ധി​പ്പി​ച്ചി​ട്ടു​ണ്ട്.

ഇ​തു​സം​ബ​ന്ധി​ച്ച് ആ​ഭ്യ​ന്ത​ര​മ​ന്ത്രി സ​യ്യി​ദ് ഹ​മൂ​ദ് ബി​ന്‍ ഫൈ​സ​ല്‍ അ​ല്‍ ബു​സൈ​ദി​യാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. നാ​ല് അം​ഗ​ങ്ങ​ളെ​യാ​ണ് പു​തു​താ​യി ഉ​ള്‍പ്പെ​ടു​ത്തി​യ​ത്.

ഈ ​വ​ര്‍ഷം ന​ട​ക്കു​ന്ന ശൂ​റ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 90 അം​ഗ​ങ്ങ​ളാ​കും ശൂ​റ​യി​ലെ​ത്തു​ക. ഒ​മാ​നി പൗ​ര​ന്‍മാ​ര്‍ക്ക് മാ​ത്ര​മാ​ണ് മ​ത്സ​രി​ക്കാ​ന്‍ അ​വ​സ​ര​മു​ള്ള​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/98322/shura-council-election-submission-of-application-completed)