---
title: "വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ പൊ​ടി​ക്കാ​റ്റി​ന്​ സാ​ധ്യ​ത"
english_title: "Dust storm likely in various governorates"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/98341/dust-storm-likely-in-various-governorates"
published_at: "2023-02-20T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f31ffd00b58_podikkat.jpg"
keywords: []
---

# വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ പൊ​ടി​ക്കാ​റ്റി​ന്​ സാ​ധ്യ​ത

> **Lead Summary:** **മ​സ്ക​ത്ത്**​: വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​നെ തു​ട​ർ​ന്ന്​ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ പൊ​ടി ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ കാ​ലാ​വ​സ്ഥ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

## Article Content

**മ​സ്ക​ത്ത്**​: വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​നെ തു​ട​ർ​ന്ന്​ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ പൊ​ടി ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ കാ​ലാ​വ​സ്ഥ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ദോ​ഫാ​ർ, അ​ൽ വു​സ്ത, ദാ​ഹി​റ, ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ മ​രു​ഭൂ​മി​യി​ലും തു​റ​സ്സാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി​രി​ക്കും പൊ​ടി​ക്കാ​റ്റ് അ​നു​ഭ​വ​പ്പെ​ടു​ക.

ദൃ​ശ്യ​പ​ര​ത​യെ ബാ​ധി​ക്കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/98341/dust-storm-likely-in-various-governorates)