---
title: "പ്രവാസി മലയാളി യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Expatriate Malayali youth was found dead at his residence"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/98422/expatriate-malayali-youth-was-found-dead-at-his-residence"
published_at: "2023-02-20T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f36d8e57031_death.jpg"
keywords: []
---

# പ്രവാസി മലയാളി യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **ദുബൈ: **മലയാളി യുവാവിനെ ദുബൈയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. നരിപ്പറ്റ കണിയാങ്കണ്ടിയില്‍ കിഷോര്‍ ആണ് ഏതാനും ദിവസം മുമ്പ് മരിച്ചത്.

## Article Content

**ദുബൈ: **മലയാളി യുവാവിനെ ദുബൈയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. നരിപ്പറ്റ കണിയാങ്കണ്ടിയില്‍ കിഷോര്‍ ആണ് ഏതാനും ദിവസം മുമ്പ് മരിച്ചത്.

യുഎഇയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. എ.വി കൃഷ്‍ണന്റെയും ശോഭയുടെയും മകനാണ്. സഹോദരി - ഷഗിന.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/98422/expatriate-malayali-youth-was-found-dead-at-his-residence)