---
title: "പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു"
english_title: "Expatriate Malayali passed away due to heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/98660/expatriate-malayali-passed-away-due-to-heart-attack"
published_at: "2023-02-21T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f4d2071e2a6_death.jpg"
keywords: []
---

# പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

> **Lead Summary:** **അബൂദബി:** ഹൃദയാഘാതത്തെ തുടര്‍ന്ന് പാലക്കാട് സ്വദേശി അബൂദബിയില്‍ അന്തരിച്ചു .

## Article Content

**അബൂദബി:** ഹൃദയാഘാതത്തെ തുടര്‍ന്ന് പാലക്കാട് സ്വദേശി അബൂദബിയില്‍ അന്തരിച്ചു .

അബൂദബി അല്‍ ദഫ്‌റ കോ ഓപറേറ്റീവ് സൊസൈറ്റി ഐ.ടി സെക്ഷന്‍ ഉദ്യോഗസ്ഥന്‍ പാലക്കാട് വിളത്തൂര്‍ തിരുവേങ്ങപ്പുര കൊരക്കോട്ടില്‍ ബാബാസ് വീട്ടില്‍ യാസിറാണ്​ (47) മരിച്ചത്.

ബനിയാസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് എത്തിക്കുമെന്ന് അബൂദബി കെ.എം.സി.സി പ്രവര്‍ത്തകര്‍ അറിയിച്ചു. ഭാര്യ ജുവൈരിയ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/98660/expatriate-malayali-passed-away-due-to-heart-attack)