---
title: "വാ​ദി അ​ൽ ഹ​വാ​സ്ന റോ​ഡ്​ തു​റ​ന്നു "
english_title: "Wadi Al Hawasna road opened"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/98892/wadi-al-hawasna-road-opened"
published_at: "2023-02-22T18:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f60fb447616_oman.jpg"
keywords: []
---

# വാ​ദി അ​ൽ ഹ​വാ​സ്ന റോ​ഡ്​ തു​റ​ന്നു 

> **Lead Summary:** **മ​സ്ക​ത്ത്​**: വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ ബാ​ബൂ​റ വി​ലാ​യ​ത്തി​ലു​ള്ള വാ​ദി അ​ൽ ഹ​വാ​സ്ന റോ​ഡ്​ ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ത്തു.

## Article Content

**മ​സ്ക​ത്ത്​**: വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ ബാ​ബൂ​റ വി​ലാ​യ​ത്തി​ലു​ള്ള വാ​ദി അ​ൽ ഹ​വാ​സ്ന റോ​ഡ്​ ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ത്തു.

ശ​ഹീ​ൻ ചു​ഴ​ലി​ക്കാ​റ്റി​ൽ ത​ക​ർ​ന്ന റോ​ഡ്​ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര​സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യ​മാ​ണ്​ നാ​ടി​ന്​ സ​മ​ർ​പ്പി​ച്ച​ത്.

റോ​ഡ് ഡി​സൈ​ൻ മാ​നു​വ​ലി​ൽ അം​ഗീ​ക​രി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ്​ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/98892/wadi-al-hawasna-road-opened)