---
title: "തുർക്കിയയിലേക്ക് സഹായവുമായി ബി.ഡി.എഫിന്റെ ആദ്യ വിമാനം"
english_title: "First flight of BDF with aid to Turkey"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/98938/first-flight-of-bdf-with-aid-to-turkey"
published_at: "2023-02-22T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f63382caeee_baharin.jpg"
keywords: []
---

# തുർക്കിയയിലേക്ക് സഹായവുമായി ബി.ഡി.എഫിന്റെ ആദ്യ വിമാനം

> **Lead Summary:** **മ​നാ​മ:** ഭൂ​ക​മ്പം ദു​രി​തം​ വി​ത​ച്ച തു​ർ​ക്കി​യ​യി​ലേ​ക്ക് ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ളു​മാ​യു​ള്ള ബ​ഹ്റൈ​ൻ ഡി​ഫ​ൻ​സ് ഫോ​ഴ്സ് (ബി.​ഡി.​എ​ഫ്) വി​മാ​നം സ​ർ​വി​സ് ന​ട​ത്തി.

## Article Content

**മ​നാ​മ:** ഭൂ​ക​മ്പം ദു​രി​തം​ വി​ത​ച്ച തു​ർ​ക്കി​യ​യി​ലേ​ക്ക് ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ളു​മാ​യു​ള്ള ബ​ഹ്റൈ​ൻ ഡി​ഫ​ൻ​സ് ഫോ​ഴ്സ് (ബി.​ഡി.​എ​ഫ്) വി​മാ​നം സ​ർ​വി​സ് ന​ട​ത്തി.

തു​ർ​ക്കി​യ​യി​ലും സി​റി​യ​യി​ലും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് സാ​മ​ഗ്രി​ക​ൾ അ​യ​ച്ച​ത്.

റോ​യ​ൽ ഹ്യു​മാ​നി​റ്റേ​റി​യ​ൻ ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ദു​രി​താ​ശ്വാ​സ വ​സ്തു​ക്ക​ൾ സ​മാ​ഹ​രി​ച്ച​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും ദു​രി​താ​ശ്വാ​സ സ​ഹാ​യം അ​യ​ക്കു​ന്ന​ത് തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/98938/first-flight-of-bdf-with-aid-to-turkey)