---
title: "പ്രവാസി മലയാളി യുവാവ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു"
english_title: "Expatriate Malayali youth fell from the building and died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/99230/expatriate-malayali-youth-fell-from-the-building-and-died"
published_at: "2023-02-24T07:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f81dcdae4b8_pravasi.jpg"
keywords: []
---

# പ്രവാസി മലയാളി യുവാവ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

> **Lead Summary:** **ദുബൈ: **മലയാളി യുവാവ് യുഎഇയില്‍ ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്ന് താഴെ വീണു മരിച്ചു. കല്ലാര്‍കുട്ടി പുത്താട്ട് അനിത ഗോപിനാഥിന്റെ മകന്‍ യദുകൃഷ്ണന്‍ ആണ് മരിച്ച്ത്. ഒരു വര്‍ഷം മുമ്പാണ് അദ്ദേഹം യുഎഇയില്‍ എത്തിയത്

## Article Content

**ദുബൈ: **മലയാളി യുവാവ് യുഎഇയില്‍ ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്ന് താഴെ വീണു മരിച്ചു. കല്ലാര്‍കുട്ടി പുത്താട്ട് അനിത ഗോപിനാഥിന്റെ മകന്‍ യദുകൃഷ്ണന്‍ ആണ് മരിച്ച്ത്. ഒരു വര്‍ഷം മുമ്പാണ് അദ്ദേഹം യുഎഇയില്‍ എത്തിയത്

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/99230/expatriate-malayali-youth-fell-from-the-building-and-died)